മുരളീകൃഷ്ണൻ നടുവിലേടത്ത്
ഇര
രണ്ടു ചെന്നായ്‌ക്കൾ ഒരിക്കൽ കടിപിടി കൂടി ഒരു തുണ്ട് മാംസത്തിന്. ഇളം മാംസത്തിന് രുചി കൂടുമെന്ന് ഒരുത്തൻ. ആർത്തിയുടെ കൺനിറവിലായിരുന്നു അപ്പോഴും, മറ്റേയാൾ ക്ഷമ കെട്ട മാംസം ചെന്നായ്‌ക്കളെ ഉപേക്ഷിച്ച് യാത്രതിരിച്ചു; പുതിയ ഇരയെ തേടി. Generated from archived content: poem5_apr10_07.html Author: muraleekrishnan_naduviledath
പാഠപുസ്‌തകം
ഞാനൊരു പാഠപുസ്തകമത്രെ! പിന്നീട് ഏടുകൾ ഒന്നൊന്നായി ചീന്തിയെടുത്തപ്പോഴുണ്ടായ- വേദനയോ? Generated from archived content: poem2_jan01_07.html Author: muraleekrishnan_naduviledath
സഹയാത്രിക
നടന്ന് നടന്ന് കയറിക്കഴിഞ്ഞപ്പോഴാണ് നിന്നെക്കുറിച്ചോർത്തത് നീയപ്പോഴും തുടങ്ങിയിട്ടേയുണ്ടായിരുന്നുളളൂ. Generated from archived content: poem1_jan01_07.html Author: muraleekrishnan_naduviledath
വാഴയില
മരിച്ചയാൾക്ക് കിടക്കുവാനുള്ള ഇല എന്റെ കൈവശമായിരുന്നു ഇതിൽ തന്നെയല്ലേ തൊട്ടുനാൾമുൻപ് ഞങ്ങളൊരുമിച്ച് ഇലസദ്യ വിളമ്പിയത്. Generated from archived content: poem18_jan29_07.html Author: muraleekrishnan_naduviledath