Home Authors Posts by മുഞ്ഞിനാട്‌ പത്മകുമാർ

മുഞ്ഞിനാട്‌ പത്മകുമാർ

0 POSTS 0 COMMENTS

പൂച്ച

നിശ്ശബ്‌ദം ചാടിവീഴുന്ന ഒരു പൂച്ച ഇപ്പോഴുമെന്റെ സ്വപ്‌നത്തിലുണ്ട്‌. അവൻ കയ്യാലപ്പുറത്തും മച്ചിൻപുറത്തും മാവിൻകൊമ്പത്തും യഥേഷ്‌ടം വാഴുന്നു. ചാടിവീഴുന്നതാകട്ടെ എന്റെ നിശ്ശബ്‌ദതയിലേയ്‌ക്കും. എന്റെ ഭയം ഇപ്പോഴും പൂച്ച ഗൗനിക്കുന്നതേയില്ല. Generated from archived content: oct_story3.html Author: munninad_padmakumar

തീർച്ചയായും വായിക്കുക