Home Authors Posts by മുഞ്ഞിനാട്‌ പത്മകുമാർ

മുഞ്ഞിനാട്‌ പത്മകുമാർ

0 POSTS 0 COMMENTS

രണ്ടുകവിതകൾ

മൂന്ന്‌ വഴികൾ ഭിക്ഷാടനത്തിന്‌ മൂന്നുവഴികൾ ആദ്യം സിംഹമുനകളാൽ മുറിപ്പെടുന്ന വെളുത്ത പൂക്കളെ നോക്കി പിറുപിറുത്തൊഴുകുക മദ്ധ്യം അന്തർദാനംചെയ്‌ത നദിയുടെ നനവിലേയ്‌ക്കിറങ്ങി ആഴത്തിലൊഴുകുക അന്ത്യം. മൈനുകൾ വിതറിയ ചുവന്ന മണ്ണിലൂടൊരു ഒച്ചിനെപ്പോലിഴഞ്ഞൊഴുകുക. മിശിഹായും പൂവും ദൈവനാമത്തിൽ വിടർന്ന ഒരു പൂവ്‌ മിശിഹായോട്‌ പറഞ്ഞുഃ അനാഥമാക്കപ്പെട്ട എന്റെ സ്‌തനങ്ങളെ മുന്തിരിച്ചാറാൽ നീ സ്‌നാനപ്പെടുത്തുക. ഗാഗുൽത്തായിലേക്കുളള വഴികളിൽ മുലപ്പാൽകൊണ്ടു ഞാൻ നിന്നെ എതിരേൽക്കാം. Genera...

ബലി

വീടുവിട്ടിറങ്ങിയ അമ്പോറ്റിക്കുഞ്ഞുങ്ങൾ പുഴയിൽ ശരീരങ്ങളൊഴുക്കിയതും കടുവക്കൂടുകൾക്ക്‌ കവി ചെമ്മരിയാടുകളെ സമർപ്പിക്കുന്നതും പച്ചിലകൾക്ക്‌ കൂട്ടിരിക്കുന്ന പുഴുക്കളുടെ നനവുകളിലേക്ക്‌ ക്യാമറക്കണ്ണുകളെത്തുന്നതും ഡിസംബറിന്റെ വിശുദ്ധയുദ്ധത്തിൽ ജനുവരിയുടെ പീരങ്കികൾ പുതയുന്നതും ബലിയുടെ നാനാർത്ഥങ്ങളാണ്‌. Generated from archived content: poem2_june.html Author: munjinadu_padmakumar

തീർച്ചയായും വായിക്കുക