മുണ്ടൂർ കൃഷ്‌ണൻകുട്ടി
ഓരോരോ ചൂട്
അമ്പലത്തിൽ പോവുന്നത് എന്റെ പതിവാണ്. അവിടത്തെ പ്രസാദം രക്തചന്ദനമായിരുന്നു. ശ്രീകോവിലിലെ വിഗ്രഹം സൗമ്യമായി എന്നെ കടാക്ഷിച്ചിരുന്നു. രക്തചന്ദനവും സൗമ്യമായിരുന്നു. എന്റെ നെറ്റിയിൽ സ്‌നേഹംപോലെ ചന്ദനം മുത്തമിടുമായിരുന്നു. അതിന്റെ തണുപ്പ് എനിക്ക് ചൂടുതന്നു. ഈയിടെ ഞാൻ ചോദിച്ചുഃ തിരുമേനീ ഈ പ്രസാദത്തിന് ഒരു ചൂടുണ്ടല്ലോ. ചൂടോ? Generated from archived content: story4_june.html Author: mundoor_krishnankutti