Home Authors Posts by മുണ്ടമറ്റം രാധാകൃഷ്‌ണൻ

മുണ്ടമറ്റം രാധാകൃഷ്‌ണൻ

0 POSTS 0 COMMENTS
വൃന്ദാവനം, കാഞ്ഞിരമറ്റം ബൈപാസ്‌, തൊടുപുഴ 685 584. Address: Phone: 04862 225979,9446371979

ആര്‍ക്കുമാകാം കോടീശ്വരന്‍

വികാരം എന്നെക്കൊണ്ട് അങ്ങനെ ചെയ്യിക്കുകയാണ്. വിശ്വാസത്തിന്റെ മറ്റൊരു പ്രേരണ പണിയെടുക്കാതെ അന്യന്റെ വിയര്‍പ്പ് കുടിക്കുക എന്നതാണ. മെയ്യനങ്ങാതെ തട്ടിച്ചും വെട്ടിച്ചും എത്ര സമ്പാദിക്കാമെന്നാണല്ലോ ഇന്നു മലയാളികളുടെ ഒരേയൊരു ചിന്ത. നോക്കുകൂലി, അട്ടിമറിക്കൂലി, കമ്മിഷന്‍ ഇതെല്ലാം അവന്റെ ഈ ദുഷ്ട ചിന്തയുടെ തെളിവാണ്. രണ്ടു വര്‍ഷം മുന്‍പൊരു മധ്യാഹ്നം. ഉച്ചമയക്കത്തില്‍ നിന്ന ടെലിഫോണ്‍ വിളിച്ചുണര്‍ത്തി. -സാറേ, അടുത്ത ഞായറാഴ്ച നമ്മുടെ.. ഹോട്ടലില്‍ ഒരു ക്ലാസ് നടക്കുന്നുണ്ട്. സാറ് അതൊന്ന് അറ്റന്റ് ചെയ്യണം. വളരെ ...

പൊഹമാ

ഇന്ന്‌ ജീവിതത്തിലെ ഒരു വലിയ അദ്ധ്യായത്തിന്റെ അവസാനം ഓർമ്മവച്ചനാൾ മുതൽ മരഞ്ചാടിക്കുരങ്ങന്മാരെപ്പോലെ സ്വതന്ത്രമായി, സന്തോഷമായി, ഉത്തരവാദിത്വങ്ങളുടെ വിലക്കുകളില്ലാതെ വിഹരിച്ചു. നാളെ ആ കാലഘട്ടത്തെ പടിയടച്ചു പിണ്‌ഢംവച്ചൊഴിവാക്കുകയാണ്‌. സർവ്വകലാശാലപരീക്ഷതീർന്നു. നാളെ ഓരോരുത്തരായി പിരിഞ്ഞുപോകും നാനാവഴികളിലേയ്‌ക്ക്‌. മൂന്നുവർഷം എല്ലാവരും ചേർന്നൊരു കുടുംബംപോലെ കഴിഞ്ഞ ഹോസ്‌റ്റൽ ഒരു ഭാർഗ്ഗവീനിലയത്തിന്റെ പ്രതീതി ജനിപ്പിച്ചുകൊണ്ട്‌ നിശ്ശബ്‌ദതയുടെ ആവരണമണിയും. സ്‌നേഹം, പിണക്കം, വിദ്വേഷം, ഏറ്റുമുട്ടൽ, വിരോ...

വാഗ്‌മിത – വാചാലത

“മിതംച, സാരംച, വചോഹിവാഗ്മിതാ” “ബഹു കുത്സിതം ഭാഷതേ ഇതിവാചാല.” വാഗ്മിത; വാചാലതാ ഇവരണ്ടും ഒരേ അർത്ഥത്തേയാണു സൂചിപ്പിയ്‌ക്കുന്നതെന്നാണ്‌ പൊതുവേയുള്ള ധാരണ. ഈ ധാരണ പരമാബദ്ധമാണെന്നതിനുതെളിവാണ്‌ മേൽകൊടുത്തിരിയ്‌ക്കുന്ന ഉദ്ധരണികൾ. ഒരാശയത്തെ മിതമായ വാക്കുകളിലൂടെ കേൾവിക്കാരുടെ താൽപര്യത്തേയും മനോഭാവത്തേയും ഹനിയ്‌ക്കാതെ ഭംഗിയായും വ്യക്തമായും അവതരിപ്പിയ്‌ക്കുന്നതിനുള്ള കഴിവാണ്‌ വാഗ്‌മിത. കേൾവിക്കാരെ പരിഗണിയ്‌ക്കാതെ അവരെ അലോസരപ്പെടുത്തുംവിധം ഒരുപാടുസംസാരിയ്‌ക്കുന്നതാണ്‌ വാചാലത. രാഷ്‌ട്രീയക്കാർ, മതപ്രാസംഗികർ എ...

തീർച്ചയായും വായിക്കുക