മുകുന്ദൻ കാരിക്കൽ
മടുപ്പ്
കേട്ടുമടുത്തു കഴിഞ്ഞെന്നാല്‍എല്ലാം പാട്ടും പടുപാട്ട്,കണ്ടുമടുത്തു കഴിഞ്ഞെന്നാല്‍എല്ലാ കൂത്തും പേക്കൂത്ത് Generated from archived content: poem3_nov25_11.html Author: mukundan_karikkal
പഠിപ്പ്
മറക്കാനും പൊറുക്കാനും പഠിച്ചെന്നാൽ പഠിപ്പായി. Generated from archived content: poem8_april15_08.html Author: mukundan_karikkal
കൺഫ്യൂഷൻ
കയറുന്നവർ പറഞ്ഞുഃ “എന്തൊരു വല്ലാത്ത കയറ്റം കാലുകഴയ്‌ക്കുന്നു” ഇറങ്ങുന്നവർ പറഞ്ഞുഃ “എന്തൊരു വല്ലാത്ത ഇറക്കം കാലുവഴുക്കുന്നു” കുന്നു പറഞ്ഞുഃ “എന്തൊരു വല്ലാത്ത കൺഫ്യൂഷൻ ഞാൻ കയറ്റമോ അതോ ഇറക്കമോ?” Generated from archived content: poem9_dec9_06.html Author: mukundan_karikkal
ചിന്തിക്കാം
വടുവിനു പെണ്ണെന്തിന് മടിയനു മണ്ണെന്തിന് മടയനു കണ്ണെന്തിന്? ചെയ്യാത്തതു പറയരുത് ചെയ്‌തതും പറയരുത്! Generated from archived content: poem5_sep.html Author: mukundan_karikkal
ആരാണത്
ഇതു പെരുമ്പറയുടെ കാലം അലമുറയുടെ കാലം ഈ തീജ്ജ്വാലകൾക്കിടയിലിരുന്നു വീണ വായിക്കുന്നതാരാണ്? നീറോയോ? നിങ്ങളോ? അതോ ഞാൻ തന്നെയോ? Generated from archived content: poem4_mar10_08.html Author: mukundan_karikkal
ആരാണത്?
ഇതു പെരുമ്പറയുടെ കാലം. അകവും പുറവും ആളിക്കത്തുന്ന കാലം. ഈ തീജ്ജ്വാലകൾക്കിടയിലിരുന്ന് വീണ വായിക്കുന്നതാരാണ്? നീറോയോ? നിങ്ങളോ? അതോ ഞാൻ തന്നെയോ! Generated from archived content: story1_sept23_05.html Author: mukundan_karikkal
ഹോൾ മാർക്കല്ല
ബുഷ് മാർക്കു ചെയ്‌ത 916ന്റെ അശുദ്ധിയിൽ മുങ്ങിപ്പോയല്ലോ രണ്ടായാരത്താറിന്റെ പരിശുദ്ധിയത്രയും. രണ്ടായിരത്തേഴേ നിന്റെ വിധിയോ? Generated from archived content: poem7_apr16_07.html Author: mukundan_karikkal
ശേഷിപ്പുകൾ
കലികാലമിതെന്നാലും തലകീഴായില്ല സർവ്വവും ആകാശം മേലെയാണിന്നും ഭൂമിയിങ്ങനെ കീഴെയും. Generated from archived content: poem3_nov2_06.html Author: mukundan_karikkal