Home Authors Posts by മുഖത്തല

മുഖത്തല

0 POSTS 0 COMMENTS

കൊട്ടരത്തില്‍ നിന്നും

“കുടിച്ചാല്‍ പൌരുഷമിരട്ടിക്കും”കൂട്ടുകാരന്റെ ഉപദേശം ശിരസാവഹിച്ച്കൊട്ടാരതുല്യഭവനംകുടിയന്മാരുടെ കൂടാരമാക്കി!!ഒടുവില്‍ ഭാര്യകൊട്ടാരം വിട്ടുവേലക്കാരന്റെ കുടിലിലേക്ക് താമസം മാറ്റി!! Generated from archived content: poem1_june21_12.html Author: mukhathala

നേത്രദാനം

നൽകാം നമുക്കു നേത്രം മണ്ണിലെയന്ധരെ രക്ഷിക്കാൻ നമ്മുടെ നേത്രം കാണും പിന്നേം കടലും കരയും കവിതകളും സൽക്കർമ്മങ്ങൾ ചെയ്യുക നാം ദൈവീകത്വം നേടുക നാം നമ്മെപ്പോലെ മറ്റുളേളാരേം സ്‌നേഹിച്ചീടിൽ നാം ദൈവം! ചരാചര പ്രേമത്തിൻ ഗാഥകൾ പ്രവൃത്തിപഥത്തിലെത്തിച്ചാൽ, മാനവനപ്പോൾ ദേവനുതുല്യം ചട്ടമ്പിസ്വാമിയെപ്പോലെന്നും സ്വന്തം കാര്യം മാത്രം നോക്കി പുഴുവിനു സമമായി മാറാതെ പരാർഥജീവിതപാതതെളിക്കാൻ ചെങ്കൊടിയേന്തിപ്പോവുക നാം ഭൂവിൽ സ്വർഗം പണിതുയർത്താൻ മറ്റൊരുമാർഗ്ഗവുമില്ലല്ലോ! തന്നെപ്പോലെ സഹജീവികളും ആമോദത്താൽ കഴിയുമ്പോൾ, മണ്ണി...

നല്ലകാലം

കാലം കവിതയായ്‌ പൂക്കും ചെമ്മുകിൽ സ്വപ്‌നങ്ങൾ പോലെ! രാഗം പകരുമാ- കവിത വിശ്വ- സ്‌നേഹത്തിൻ ഗീതങ്ങളാകും! ജാതി- മതങ്ങൾ- ക്കതീതമാം ഭാവന ലോകർതൻ ചുണ്ടിൽ വിരിയും നൽപ്പൂക്കളായ്‌ മാറുന്ന കാലം മാനവർ മാനവരാകും ലോകം സമത്വത്തെ പുൽകും! Generated from archived content: poem3_june4.html Author: mukhathala

പുത്തൻ മാരീചൻ

വരുന്നു മറ്റൊരു മാരീചൻ എ.ഡി.ബിയുടെ രൂപത്തിൽ! വന്നു കച്ചവടത്തിന്നായ്‌ ഈസ്‌റ്റിന്ത്യാക്കമ്പനി വന്നൂ ഒടുവിൽ ഭരണം കൈയ്യാളി ബ്രിട്ടൻ നാടിതു വാണതുപോലെ എ.ഡി.ബിയുടെ ഡ്രൈവിംഗിൽ ഇന്ത്യൻ ഭരണശകടം ഓടും കാലം വരുവാൻ ചെങ്കൊടിയും ജയജയഗീതം പാടുന്നോ? Generated from archived content: poem15_novem5_07.html Author: mukhathala

ഹാ കഷ്‌ടം

ആകാശം കറുത്ത മേഘങ്ങളാലാവൃതം എങ്കിലും പകലിനിരട്ടിവെളിച്ചമെന്ന്‌ നേതാക്കൾ സൂര്യൻ മറഞ്ഞുനില്‌ക്കുമ്പോഴെന്തു വെളിച്ചമെന്ന്‌ ചോദിക്കാൻ തളർവാതരോഗികൾക്ക്‌ നാവ്‌ പൊങ്ങുന്നില്ല! Generated from archived content: poem2_apr23_10.html Author: mukhathala

തീർച്ചയായും വായിക്കുക