മുഹമ്മദ് സലീം പി എം
ആമവേഗം
മുന്‍പേ കുതിച്ചവര്‍ പഴയ മുയലിനെ ഓര്‍മിപ്പിച്ചുആമവേഗം ആവാഹിച്ച ഞാന്‍ ആശയറ്റു നിന്നുഇഴഞ്ഞു ഞാന്‍ തുടങ്ങുമ്പോള്‍ വെറുതെ കൊതിച്ചുഉറങ്ങിയെങ്കിലും അവനെന്നെ കാത്തുനില്‍ക്കുമെന്ന്കുതിച്ച് ഒഴുകും പുഴയ്ക്കു അറിയാം സാഗരത്തിന്‍ സംഗമ സ്ഥാനംകുതികാല്‍ വെട്ടി പറക്കും സുഹൃത്തെഎങ്ങോട്ടാണ് നിന്‍ പടയൊരുക്കം ... Generated from archived content: poem1_aug4_12.html Author: muhammedsaleem-pm