Home Authors Posts by മുഹമ്മദ്‌ കുഞ്ഞി വണ്ടൂർ

മുഹമ്മദ്‌ കുഞ്ഞി വണ്ടൂർ

0 POSTS 0 COMMENTS

നൊമ്പരത്തിപ്പൂവ്‌

ഇളംചൂടുള്ള മരുക്കാറ്റ്‌ പൊടിപടലങ്ങളെ പ്രകോപിപ്പിച്ച്‌ അന്തരീക്ഷത്തെ പൊടിമയമാക്കിയിരുന്നു. പുറത്തു കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾ ഇടക്കിടെ വാതിൽതുറന്ന്‌ അകത്ത്‌ കയറുമ്പോൾ ചൂടുകാറ്റ്‌ കടയുടെ ഉള്ളിലേക്ക്‌ തള്ളിക്കയറി. വേനലാവധിയായതിനാൽ കുട്ടികളെല്ലാം രാവുംപകലും ഇവിടെതന്നെകാണും. അനുസരണയില്ലാത്ത വധുക്കളായ കുട്ടികളെ ചൂരൽവീശിയും കണ്ണുരുട്ടിയും കാസിംക്ക മെരുക്കുന്നുണ്ട്‌. കടയുടെ ഒരുമൂലയിലിട്ടിരിക്കുന്ന ഫ്രീസറിൽ കുറെനേരമായി കുത്തിയിരിക്കുകയാണ്‌ ശാഫി. റൂമിൽപോയി ഭക്ഷണം കഴിക്കാൻ കാസിംക്ക ഇടക്കിടെ പറയു...

തീർച്ചയായും വായിക്കുക