0 POSTS
മുഹമ്മരവീന്ദ്രനാഥ്
റിട്ടയേഡ് ഹൈസ്‌ക്കൂളദ്ധ്യാപകൻ. എം.എ., ബി.എഡ്. മുപ്പതുവർഷമായി ശാസ്‌ത്രസാഹിത്യപരിഷത്ത് പ്രവർത്തകൻ. ഇപ്പോൾ ആലപ്പുഴ ജില്ലാകമ്മിറ്റിയംഗം. ഗ്രന്ഥശാലാ പ്രസ്ഥാനത്തിലും സഹകരണരംഗത്തും പ്രവർത്തിക്കുന്നു. പരിസ്ഥിതി സംബന്ധമായ മുദ്രാഗീതവത്സരത്തിൽ കേന്ദ്രഗവൺമെന്റിൽനിന്നും അവാർഡ് ലഭിച്ചിട്ടുണ്ട്. ഉണർത്തുപാട്ടുകൾ (ശാസ്‌ത്രസാഹിത്യപരിഷത്ത്), പഴഞ്ചൊല്ലും കടങ്കഥയും (ടി.ബി.എസ്), ആണവക്വിസ് (പ്രഭാത് ബുക്ക് ഹൗസ്) തുടങ്ങിയ പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്. ശാസ്ര്തഗതി, ശാസ്ര്തകേരളം, യുറീക്ക, വിജ്ഞാനകൈരളി എന്നിവയിലൊക്കെ അപൂർവ്വമായി എഴുതാറുണ്ട്.
വിലാസം
മുഹമ്മരവീന്ദ്രനാഥ്
നാലുപുരയ്‌ക്കൽ
മുഹമ്മ പി.ഒ.
ആലപ്പുഴ.
ഫോൺ - 0478 - 864577