മുബാറക് കംബ്രത്ത്
രണ്ട് കവിതകൾ
അലച്ചിൽ ശേഷം പുഴകൾ കരയില്ലമഴക്കും മുൻപേ മേഘങ്ങൾ വിടപറയുമ്പോൾനീ തേടി അലയുന്നത് എന്തിനെയാണ് പൂക്കൾ പറക്കുകയുംനിലാവ് കറുക്കുകയും ചെയ്യുമ്പോൾവിശപ്പ് ശവം ഭക്ഷിക്കുകയും ചെയ്യുമ്പോൾനീ തേടി അലയുന്നത് എന്തിനെയാണ്. ആയുധങ്ങൾ മന്ദിരങ്ങളിൽ ഉറങ്ങുമ്പോൾദൈവം ഭയന്നോടിയത് നീ കണ്ടില്ലേ?വീണ്ടും നീ ആരെയാണ് കൊല്ലാൻ ശ്രമിക്കുന്നത്. ഇന്നലെ നിനക്ക് ഊണ് നൽകിയവൃദ്ധനെയോ?ശവങ്ങൾ തിന്നു തിന്നു കഴുകന്‌മടുത്തിരിക്കുമ്പോൾ നീ തേടി അലയുന്നത് എന്തിനെയാണ്‌ഒന്ന് ചോദിച്ചോട്ടെ?നിനക്കും ഒരു ഹൃദയമില്ലേ സോദരാ? എന്റെ സ്വപ്‌നങ...
രണ്ടു കവിതകൾ
രണ്ടുഗാനങ്ങൾ നീ എൻമനസ്സിന്റെ ചാരത്തിരുന്നെന്റെസ്വപ്‌നങ്ങളൊക്കെയും നെയ്‌തുതന്നുഒരുരാവിൽ ഒരുവേള അരുവിതൻതീരത്ത്‌നീയെന്ന ശിൽപ്പം നിറഞ്ഞുനിന്നുദിനരാത്രമൊഴിയാതെ നിൻമുന്നിൽ സൂര്യൻശോണിത ശിരസ്സുമായി നമിച്ചുനിന്നുനിഴലുകൾ മറയുന്ന രജനിതൻ മാറത്ത്‌പലനാളിൽ ഉരുവിട്ട മന്ത്രമായി നീ,ശ്രീ കോവിലിങ്കലെ കൽവിളക്കിങ്കലോ-രായിരം ശോഭയിൽ തിരിതെളിച്ചുസുഗന്ധം വമിക്കുന്ന പാതിരാപ്പൂവുകൾ (നിന്നെ)യൊരുനോക്ക് കാണുവാൻ കൊതിച്ചിരുന്നുവിജനമാം വീഥികളിൽ എന്നോയെനിക്കു നീമന്ദഹാസത്താൽ തണൽ ചൊരിഞ്ഞു.അതിനുള്ളിൽ ഒരു വേള വിശ്രമിച്ചീടുവാൻഅകതാരില...
രണ്ട് കവിതകൾ
അലച്ചിൽ ശേഷം പുഴകൾ കരയില്ലമഴക്കും മുൻപേ മേഘങ്ങൾ വിടപറയുമ്പോൾനീ തേടി അലയുന്നത് എന്തിനെയാണ് പൂക്കൾ പറക്കുകയുംനിലാവ് കറുക്കുകയും ചെയ്യുമ്പോൾവിശപ്പ് ശവം ഭക്ഷിക്കുകയും ചെയ്യുമ്പോൾനീ തേടി അലയുന്നത് എന്തിനെയാണ്. ആയുധങ്ങൾ മന്ദിരങ്ങളിൽ ഉറങ്ങുമ്പോൾദൈവം ഭയന്നോടിയത് നീ കണ്ടില്ലേ?വീണ്ടും നീ ആരെയാണ് കൊല്ലാൻ ശ്രമിക്കുന്നത്. ഇന്നലെ നിനക്ക് ഊണ് നൽകിയവൃദ്ധനെയോ?ശവങ്ങൾ തിന്നു തിന്നു കഴുകന്‌മടുത്തിരിക്കുമ്പോൾ നീ തേടി അലയുന്നത് എന്തിനെയാണ്‌ഒന്ന് ചോദിച്ചോട്ടെ?നിനക്കും ഒരു ഹൃദയമില്ലേ സോദരാ? എന്റെ സ്വപ്‌നങ...
പ്രധാന വാർത്തകൾ
അവർ ഇന്നലെ മെഡിക്കൽ ക്യാമ്പ് നടത്തിയത്രേ! സമൂഹത്തിന്റെ ആരോഗ്യം നാടിന്റെ വികസനത്തിനു അത്യന്താപേക്ഷികമെന്നു മന്ത്രി മൊഴിഞ്ഞത്രെ! അവർ കഴിഞ്ഞ ആഴ്‌ച റോഡുകൾ വൃത്തിയാക്കിയത്രേ! ശുചിത്വം സമൂഹത്തിന്റെ ആരോഗ്യത്തിന് അനിവാര്യമെന്ന് കലക്‌ടർ ഊന്നി പറഞ്ഞത്രെ! അവർ സാക്ഷരതാ നിലവാരം അളന്നത്രേ! വിദ്യാഭ്യാസം വളർച്ചയുടെ അടിത്തറയെന്ന് പത്താംതരം തോറ്റു മന്ത്രിയായവൻ കരഞ്ഞത്രേ! ഒരു ലക്ഷം പട്ടയം വിതരണം ചെയ്‌തത്രേ! ചേരിയിൽ പോയി പ്രത്യേക സാമ്പത്തിക മേഖലയുടെ ആവശ്യവും നേട്ടങ്ങളും കൊട്ടി ഘോഷിച്ചത്രേ! എല്ലാം കേട്ട്...