Home Authors Posts by എം.ടി.ചന്തിരൂർ

എം.ടി.ചന്തിരൂർ

0 POSTS 0 COMMENTS

ചാവേർപ്പട

ഒരു സുപ്രഭാതത്തിൽ വേദനിക്കുന്ന വാർത്ത അറിഞ്ഞുകൊണ്ടാണ്‌ ഞാൻ ഉണർന്നത്‌. കട ബാധ്യതമൂലം കുടുംബത്തോടെ ആത്മഹത്യചെയ്‌ത കർഷകനായ ദാമോദരന്റെ വീട്ടിലേയ്‌ക്ക്‌ ജനം പാഞ്ഞു. ജനക്കൂട്ടത്തിനുമപ്പുറം തകർന്ന ഹൃദയവുമായി ഞാൻ നിന്നു. കാരണം കൃഷിക്കുവേണ്ടി ബാങ്കിൽ നിന്നും ലോൺ തരപ്പെടുത്തിയതു ഞാനാണ്‌. ഓഫീസിലെ മേശയിൽ തലചായ്‌ച്‌ ഞാൻ പിന്നെയു ചിന്തിച്ചു. കുട്ടപ്പനും, ലോനപ്പനും....അങ്ങിനെ ഞാൻ എത്ര പേർക്ക്‌ ലോൺ തരപ്പെടുത്തിക്കൊടുത്തു. കുറെ നാളുകൾ കഴിഞ്ഞ്‌ ആ ദുരന്തം മറ്റുളളവരെയും പിന്തുടർന്നു. ഞാൻ തളർന്നവശനായി. മരിച്ച ക...

തീർച്ചയായും വായിക്കുക