Home Authors Posts by എം.എസ്‌. മഹേന്ദ്രകുമാർ

എം.എസ്‌. മഹേന്ദ്രകുമാർ

0 POSTS 0 COMMENTS

പൊറാട്ട്‌ നാടകംഃ അരങ്ങും അണിയറയും

വിശ്രമജീവിതവിസ്‌മൃതിയിലാണ്ടുപോയ ഗ്രാമീണതനിമയുടെ ജീവിതമുഹൂർത്തങ്ങൾ നർമ്മ ഭാവനയോടെ അവതരിപ്പിച്ചിരുന്ന ഒരു സാമൂഹിക കലാരൂപമാണ്‌ പൊറാട്ട്‌ നാടകം. പൊറാട്ട്‌ അഥവാ തമാശ വേണ്ടുവോളം ഈ നാടകത്തിൽ അങ്ങോളമിങ്ങോളം നിഴലിച്ചുകാണാം. പരമ്പരാഗത ജീവിതരീതിയെ ഗൗരവതരമായും ഫലിതരൂപേണയും അവതരിപ്പിക്കുന്നതിൽ മികവുറ്റ രീതികൾ അവലംബിച്ചുപോന്നെങ്കിലും പരമ്പരാഗത സംസ്‌കൃതിക്കുണ്ടായ മാറ്റം ഈ കലാരൂപത്തെ സമകാലീനജീവിതശ്രേണിയിൽനിന്ന്‌ ഏറെക്കുറെ തിരസ്‌കരിച്ച മട്ടാണ്‌. 50-60 കൊല്ലങ്ങൾക്കു മുമ്പ്‌ തൃശൂർജില്ലയിലെ ഇടക്കുന്നി, മരത്താക്കര, ...

തട്ടാപ്പണി

ഭൗതികലോകത്തിന്റെ ശില്പികളായിരുന്നു വിശ്വകർമ്മജർ. യാന്ത്രികജീവിതത്തിന്റെ മലവെളളപ്പാച്ചിലിൽ ഇവരുടെ ബ്രാഹ്‌മണ്യവും അന്യവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വിശ്വകർമ്മജരിൽ ഏറ്റവും സൂക്ഷ്‌മമായ കരകൗശല മേഖല കൈകാര്യം ചെയ്യുന്നവരാണ്‌ തട്ടാൻമാർ. ജൻമസിദ്ധമായ സൂക്ഷ്‌മതയും കലകളോടുളള താല്പര്യങ്ങളും ഭാവനാശീലങ്ങളും ഉയർന്ന വിജ്‌ഞ്ഞാനശീലങ്ങളും ഇവരുടെ പ്രത്യേകതകളാണ്‌. രാജവാഴ്‌ചാകാലങ്ങളിൽ ഇവരെ ദേശത്തെ തട്ടാൻമാരായി ഓരോ പ്രദേശത്തും ജനങ്ങൾ വാഴിച്ചിരുന്നു. രാജകൊട്ടാരങ്ങളിൽ മറ്റു ജാതിക്കാർക്കില്ലാത്ത സ്വാതന്ത്ര...

തീർച്ചയായും വായിക്കുക