Home Authors Posts by എം.എസ്‌.കുമാർ

എം.എസ്‌.കുമാർ

0 POSTS 0 COMMENTS

രചന

ബാലസാഹിത്യമെഴുതുന്നവര്‍ഏറെയും വലിയവര്‍ബാലകരെഴുതുന്നതോവലിയവരുടെ വലിയ കാര്യങ്ങള്‍അവനവനെ കണ്ടെത്തുവാന്‍ആര്‍ക്കുമി,ല്ലൂര്‍ജ്ജമെന്നോ..!! Generated from archived content: poem4_sep6_13.html Author: ms_kumar

പിച്ച

നന്ദിതാമിസ്‌ റിമോട്ട്‌ കൺട്രോളിൽ മാറിമാറി വിരലമർത്തി സോഫയിൽ മലർന്നു കിടന്നു. ഞായറാഴ്‌ചപ്പരിപാടികൾ വേണ്ടത്ര മിഴിവാകുന്നില്ലെന്നവർക്കും തോന്നി. തുടർച്ചയായി കോളിംഗ്‌ബെൽ മുഴങ്ങി. ആരാണാവോ ഒരൊഴിവു ദിവസമായിട്ടിന്ന്‌, നാശം! റിമോട്ടിൽ ശബ്‌ദം കുറച്ച്‌ അവരെഴുന്നേറ്റു വാതിൽ തുറന്നു. “അമ്മാ വല്ലതും തരണേ....” പിച്ചക്കാരൻ കൈനീട്ടി. മുഖത്തു കുറ്റിരോമങ്ങൾ നിറഞ്ഞ മധ്യവയസ്‌കൻ. അത്യാവശ്യം ആരോഗ്യമുളള ഇവനൊക്കെ പിച്ചയ്‌ക്കുനടക്കുന്നു. മനസ്സിൽ തോന്നിയത്‌ പുറത്തു പറഞ്ഞില്ല. ടീച്ചർ അകത്തുപോയി, പതിവായി പിച്ചക്കാ...

വിപര്യയം

സ്‌നേഹസന്ദേശവുമായി അവരെത്തി. മുറിവേറ്റവരും നടുവൊടിഞ്ഞവരും മാനഭംഗപ്പെട്ടവരും അർദ്ധപ്രാണരുമായ അവരെ സഹായിക്കാൻ, സമാശ്വസിപ്പിക്കാൻ. വീണു കിടക്കുന്നവരെല്ലാം ക്ലേശത്തോടെ എഴുന്നേറ്റു. വേദന കടിച്ചമർത്തി അവരൊരുമിച്ചു പറഞ്ഞുഃ വേണ്ട, നിങ്ങളെയല്ല ഞങ്ങൾക്കു വേണ്ടത്‌. അവർ മതി. ഞങ്ങളെ ഇങ്ങനെയാക്കിയവരില്ലേ, അവർ തന്നെ. അവർ തന്നെ. Generated from archived content: story13_june.html Author: ms_kumar

തീർച്ചയായും വായിക്കുക