Home Authors Posts by എം.എസ്‌. ദേവരാജ്‌

എം.എസ്‌. ദേവരാജ്‌

0 POSTS 0 COMMENTS

വേമ്പനാട്ടുകായൽ മരിക്കുന്നു

കേരളത്തിലെ ഏറ്റവും വലിയ ജലാശയമാണ്‌ വേമ്പനാട്ടുകായൽ. ആ വേമ്പനാട്ടുകായൽ ഇന്ന്‌ അനുനിമിഷം മരിച്ചുകൊണ്ടിരിക്കുകയാണ്‌. തീരദേശവാസികളുടെ അക്ഷയപാത്രമാണ്‌ വേമ്പനാട്ടുകായൽ. എറണാകുളം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലെ ജനങ്ങളാണ്‌ മുഖ്യമായും ഈ കായലിനെ ആശ്രയിക്കുന്നത്‌. ഏതാണ്ട്‌ പതിനഞ്ചുവർഷങ്ങൾക്കുമുൻപ്‌ മുവാറ്റുപുഴയാറിൽനിന്നും വെളളൂർ ന്യൂസ്‌പ്രിന്റ്‌ ഫാക്‌ടറിയിലെ മലിനജലം വേമ്പനാട്ടുകായലിൽ വന്നുചേരുന്നതിൽ പ്രതിഷേധിച്ചുകൊണ്ട്‌ വൈക്കത്ത്‌ പ്രാദേശിക ബന്ദ്‌ സംഘടിപ്പിക്കുകയുണ്ടായി. എന്നാൽ അതൊന്നും അധികാരികളുടെ...

മത്സ്യസമ്പത്ത്‌ സംരക്ഷിക്കണം

ഇന്നത്തെ പരിതസ്ഥിതികളിൽ കായലുകളിലും ട്രോളിംഗ്‌ ഏർപ്പെടുത്തണമെന്ന്‌ പറഞ്ഞാൽ നമുക്ക്‌ അത്‌ ഉൾക്കൊളളുവാൻ കഴിയുകയില്ല. അശാസ്‌ത്രീയമായ മത്സ്യബന്ധനരീതികളും, മലിനീകരണവും നിമിത്തം കായലുകളിൽ ഓരോ വർഷവും മത്സ്യസമ്പത്ത്‌ കുറഞ്ഞുവരുന്നു. മത്സ്യങ്ങളുടെ പ്രജനനകാലഘട്ടങ്ങളിൽപോലും മത്സ്യബന്ധനം നടത്തുന്നതിനാൽ പല മത്സ്യങ്ങളുടെയും വംശനാശംതന്നെ സംഭവിച്ചിട്ടുണ്ട്‌. തീരദേശങ്ങളിൽ നിരനിരയായി നിന്നിരുന്ന കണ്ടൽകാടുകൾക്കുചുറ്റും മത്സ്യക്കൂട്ടങ്ങളുടെ ആവാസകേന്ദ്രമായിരുന്നു. കണ്ടൽകാടുകളുടെ നിഴൽപറ്റി ഇണചേർന്ന്‌ മുട്ടയിട്ട്‌...

തീർച്ചയായും വായിക്കുക