എം.എസ്
ആവേശമുണർത്തുന്ന ജോയ്‌സിയൻ ട്രിപ്പ്
മേതിൽ രാധാകൃഷ്‌ണന്റെയും കെ.പി. നിർമ്മൽകുമാറിന്റെയും ആദ്യകാല എൻ.എസ്. മാധവന്റെ കഥകളിലെ ആഖ്യാനങ്ങൾ ഒഴിച്ചുനിർത്തിയാൽ മലയാള കഥാരചനാസാഹിത്യം ഇന്നും രേഖീയവും പ്രതിനിധാന സ്വഭാവമുളളതുമായ സുതാര്യാഖ്യാനങ്ങളുടെ തടവറയിലാണ് നമ്മുടെ ആസ്ഥാന നിരൂപകന്മാരും സാഹിത്യ ഉദ്യോഗസ്ഥന്മാരും. ഈ നിഷ്‌ഠൂരത എന്തുകൊണ്ട് സംഭവിക്കുന്നതെന്ന ചോദ്യം ഉന്നയിച്ച് മലയാളികളെ അലോസരപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. ലോകത്തിലെമ്പാടും ആഖ്യാനസാഹിത്യത്തിൽ വരുന്ന വിസ്‌മയകരങ്ങളായ സ്‌ഫോടനങ്ങളെക്കുറിച്ച് നമ്മുടെ എഴുത്തുകാർ ബോധവാന്മാരാണ്. അമ്മ...