Home Authors Posts by എം.ആർ. മനോഹരവർമ്മ

എം.ആർ. മനോഹരവർമ്മ

0 POSTS 0 COMMENTS

ഉത്തരം

രണ്ട്‌ ഉത്തരങ്ങളുളള ഒരു ചോദ്യം ഉദ്യോഗാർത്ഥിയുടെ മുന്നിൽകിടന്ന്‌ പിടഞ്ഞു. അയാൾ വിയർത്തു. രണ്ട്‌ ഗ്ലാസ്‌ വെളളം കുടിച്ചു. ഉത്തരം കിട്ടിയില്ല. സാധാരണ അഞ്ച്‌ ഉത്തരങ്ങളിൽ നിന്നാണ്‌ ഒന്ന്‌ തിരഞ്ഞെടുക്കുക. ഇവിടെ അഞ്ചില്ല. രണ്ട്‌ മാത്രം! രണ്ടാകുമ്പോഴാണ്‌ പ്രയാസം. രണ്ടും ശരിയുമാകുമ്പോൾ പ്രയാസം വർദ്ധിക്കുകയും ചെയ്യുന്നു. ഇനി? ഈശ്വരനെ അഭയം പ്രാപിക്കാം. നാട്ടിലും വിദേശത്തുമുളള സകലദൈവങ്ങളെയും പ്രാർത്ഥിച്ചു. സകലർക്കും വഴിപാട്‌ നേർന്നു. ശയനപ്രദക്ഷിണം മുതൽ പാൽപ്പായസംവരെ. ഉത്തരം കിട്ടുന്നില്ല. ഇനി? നാട്...

ഇഗ്നേഷ്യസ്‌ പരസ്യം തേടുന്നു

ബാബു ഇരുമലയുടെ കഥകൾക്ക്‌ ഗ്രാമീണ പശ്ചാത്തലത്തോടൊപ്പം നഗരയാന്ത്രികതയുടെ ചുവപ്പും കാണാം. ഇതുതന്നെയാണിവയുടെ പ്രത്യേകത. ദ്വന്ദഭാവങ്ങളിൽ കഥ പറയാനാണ്‌ ബാബുവിനിഷ്‌ടം. അത്‌ ചിലപ്പോൾ പാൻപരാഗിന്റെ ചവർപ്പിലേക്കും പാൽപ്പായസത്തിന്റെ മധുരത്തിലേക്കും നീങ്ങാം. രണ്ടും ഒന്നിൽ തന്നെ സമന്വയിപ്പിക്കുന്ന മാന്ത്രികതയും കാണാം. മലയാളകഥയിലെ ഒരു പ്രത്യേക കളളിയിലും പെടാതെ സ്വതന്ത്രനായി നില്‌ക്കാനാണ്‌ കഥാകൃത്തിന്‌ താത്‌പര്യം. ഈ സ്വാതന്ത്ര്യവാഞ്ഞ്‌ഛ കഥകളെ മിഴിവുറ്റതാക്കുന്നുമുണ്ട്‌. അത്യാധുനികതക്കുവേണ്ടി അതിന്റെ പിറകെയോ ഉത്...

തീർച്ചയായും വായിക്കുക