Home Authors Posts by എം.പി.ബാലകൃഷ്‌ണൻ

എം.പി.ബാലകൃഷ്‌ണൻ

0 POSTS 0 COMMENTS

മാവേലിയും ഞാനും

ആയിരം നാമങ്ങളെന്തിനാണേകനെ- ന്നായിരുന്നെന്നുമെൻ പ്രശ്‌നം “ആയിരം നല്ലിതൾത്താമരപ്പൂവല്ലോ ആയവൻ തന്നുടെ കാൽകൾ” ആയതെന്നുത്തമാംഗത്തിന്റെയുളളിലെ- ന്നാണല്ലോ ചൊല്ലി ഞാൻ കേൾപ്പൂ “ആയതിനാലല്ലീ പാതാളം പൂകാതീ ലോകത്തിലിന്നും നീ വാഴ്‌വൂ!” അങ്ങനെ മാവേലി പാതാളം പൂകിയ സംഗതിയന്നു കിട്ടിപ്പോയ്‌! Generated from archived content: sept_poem26.html Author: mp_balakrishnan

തീർച്ചയായും വായിക്കുക