മൂസണ്‍ തംപ് രാന്‍
വിലങ്ങാന്‍ ഒരു കണ്ടന്‍
ചുണ്ടില്‍ തന്നെ തുറിച്ച്‘ ങ്യാവൂ' വിളിച്ച് കണ്ടന്‍‘ ങാഹാ' എന്നവള്‍ പൊക്കിയെടുത്ത്മീശയില്‍ കടിയുമ്മനിറുകയില്‍ ഉരച്ചുമ്മ പാല്‍പ്പാത്രം നോക്കികണ്ടന്‍ പിന്നെയും ‘ ങ്യാവൂ’‘ മേടിക്കും' എന്ന് മാറില്‍ ചേര്‍ത്ത്‘ നിറഞ്ഞോടാ’ എന്ന് ചെവിയുമ്മകൂടെയൊരു കഴുത്തുമ്മമാറിലൊട്ടി , കണ്ണടച്ച് ഞെളിഞ്ഞുംപറ്റിച്ചേര്‍ന്ന് പിരിഞ്ഞും ‘ ങുര്‍’ രാത്രിയുടെ കട്ടില്‍ച്ചോട്ടിലുംകണ്ടന്‍ പൂച്ച ‘ ങ്യാവൂ‘' കൂടുന്നുണ്ട്’ എന്ന് കുറുകികഴുത്തില്‍ തൂക്കിപുതപ്പിന്റെ ചൂടില്‍ താരാട്ട്ഉറവിട്ടുണര്‍ന്ന് മുനയുന്ന നഖങ്ങള്‍രാവുറങ്ങിയത് നഖക്ഷ...
അമ്മമഴക്കഥകള്‍ നനഞ്ഞുരുകുമ്പോള്‍
(ശ്രീ കടാതി ഷാജിയുടെ ‘’ അമ്മ മഴ നനഞ്ഞു നില്‍ക്കുകയാണ്’‘ എന്ന കഥാ സമാഹാരത്തിലെ ഓരോ കഥയേയും മുള്ളുകൊണ്ട് കുത്തുകയും തൂവല്‍ കൊണ്ട് തഴുകുകയും ചെയ്യുന്നു ) അമ്മ മഴ നനയുന്നത് കുട്ടി നനയുന്നതുപോലെയല്ല. കുട്ടിക്ക് കൂത്താട്ടമാണത്; അമ്മക്ക് അതിജീവനത്തിന്റെ നനഞ്ഞൊട്ടലും. ഇടിവെട്ടിപ്പെയ്യുന്ന സങ്കടങ്ങളുടെ തുലാമഴ ചോര്‍ന്നു വീഴുന്നിടത്തൊക്കെ ചിരട്ട നിരത്തി വച്ച് തെളിനീര്‍ പിടിക്കുന്നുണ്ട് കഥാകൃത്ത്. അനുവാചകര്‍ക്കായി തൃപ്തിയോടെ വായിച്ചു വയ്ക്കാവുന്ന കുറെ കഥകള്‍. കഥകളെ ഓരോന്നായെടുത്ത് ചില നിരീക്ഷണങ്ങള്‍ നടത്താന...