Home Authors Posts by സുധാകരന്‍ മൂര്‍ത്തിയേടം

സുധാകരന്‍ മൂര്‍ത്തിയേടം

2 POSTS 0 COMMENTS

ഒറ്റ വാക്കിലെഴുതിയത്

    നിന്നെ ചുറ്റി എന്റെ ഇടതു കൈയും വലതു കൈയും നടുവിൽ നീ തന്നെയും ഓരോ അക്ഷരമാകുമ്പോൾ നാം ഒറ്റവാക്കിലെഴുതിയ കവിതയാകുന്നു

മഹാകാവ്യം

മഹാസമുദ്രങ്ങളിൽ തല പോയ പങ്കായം കൊണ്ട്, മരുഭൂമികളിൽ ഒട്ടകത്തിന്റെ കുളമ്പുകൾ കൊണ്ട്, പർവ്വതച്ചുമരുകളിൽ കരിഞ്ഞ വൃക്ഷത്തലപ്പുകളാൽ അനന്ത വിശാലമായ ആകാശത്തിൽ അടയ്ക്കാ കുരുവിയുടെ കൊക്കു കൊണ്ട് എഴുതുന്ന കവിതകളെയാണ് മഹാകാവ്യങ്ങളെന്ന് പറയുന്നത്.

തീർച്ചയായും വായിക്കുക