Home Authors Posts by മൂർക്കോത്തു ബാലചന്ദ്രൻ

മൂർക്കോത്തു ബാലചന്ദ്രൻ

0 POSTS 0 COMMENTS

ഹർത്താൽ

ഹർത്താലെന്ന പേർ കേട്ടാലാഹ്ലാദ- മത്തരാകുന്നു മലയാളികൾ കാലത്തുണരേണ്ട, ഓഫീസിൽ പോകേണ്ട കാണാം സിനിമയും സീരിയലും സദ്യ വിഭവസമൃദ്ധവുമാക്കിടാം മദ്യവുമുണ്ടെങ്കിൽ മദനോത്സവം! Generated from archived content: poem5_mar31_07.html Author: moorkothu_balachandran

തീർച്ചയായും വായിക്കുക