Home Authors Posts by മോഹൻദാസ്‌ വയലാംകുഴി

മോഹൻദാസ്‌ വയലാംകുഴി

0 POSTS 0 COMMENTS

പ്രാർത്ഥന

അറിവിൻ പ്രകാശമേ അണയാതിരിക്കുവിൻ അകതാരിലെന്നും പ്രകാശിച്ചിടേണേ എരിയുന്ന തിരിയും പിരിയുമൊരെണ്ണയും ആത്മബന്ധത്തിന്റെ ദിവ്യപ്രകാശവും ഈ കൊച്ചു മൺദീപം കാട്ടിത്തരുമൊരു പ്രാപഞ്ചികത്തിൻ അർഥ ശാസ്‌ത്രം. Generated from archived content: poem3_apr21.html Author: mohandas_vayalamkuzhi

മാറാട്‌

മാറാടേ മാറാടേ എന്നാരോ ചൊല്ലി ആടും മാറിയില്ല ആരും മാറിയില്ല മാറാടെവിടെയെന്നൊരു ചോദ്യമായി. മാറാടിലാരുമില്ല മാറാനാരുമില്ല. Generated from archived content: poem17_sep.html Author: mohandas_vayalamkuzhi

തീർച്ചയായും വായിക്കുക