Home Authors Posts by മോഹൻദാസ്‌ തെമ്പളളം

മോഹൻദാസ്‌ തെമ്പളളം

0 POSTS 0 COMMENTS
വിലാസം മോഹൻദാസ്‌ തെമ്പളളം, തെമ്പളളം, പല്ലശ്ശന പി.ഒ. പാലക്കാട്‌. Address: Post Code: 678 505

അംനേസ്യ

“When ypu touch a womanYou touch sky” തീ ഊതിയൂതിചോരയിറ്റിറ്റുവീണകണ്ണുകളെ പാടത്ത്‌മണ്ണ്‌ മാന്തിമാന്തികിണ്ണിൽ നിന്ന്‌വെള്ളം കോരിക്കോരിമൈലാഞ്ചിമണംകെട്ടുപോയമെലിഞ്ഞ വിരലുകളെ ഭർത്താവ്‌മക്കൾഅടുപ്പ്‌ത്രിമാനതാളം കേട്ടുകേട്ട്‌രാത്രിയിൽഉടുത്തൊരുങ്ങിപെരുവഴിയിൽതളർന്നുവീണഹൃദയങ്ങളെ ഒരുലോകത്തിൽപലലോകം കണ്ട്‌വാരിക്കുഴിയിലാണ്ടുപോയസീതമാരെ ഓർത്തിട്ടില്ലഒരു രാജാവുംഇന്നേവരെപണിതിട്ടില്ലഒരു താജ്‌മഹലുംമനോഹരമായി Generated from archived content: poem1_jan17_08.html Author: mohandas-themba...

വ്യാഘ്രം

പിറന്നത്‌ മനുഷ്യനായി പല്ലും നഖവും വളർത്തി മൃഗമായി രക്‌തവും മാംസവും തിന്ന്‌ മൃഗം വളർന്നു കാറ്റത്തും വെയിലത്തും തളരാതെ മഞ്ഞിലും മഴയിലും കുതിരാതെ കൺമണിയായി മൃഗം വളർന്നുകൊണ്ടേയിരുന്നു ഇടയ്‌ക്കിടെ ഗർജ്ജിച്ചും മുരണ്ടും ചുരമാന്തിയും തക്കംനോക്കി മനുഷ്യനെ തിരക്കി നടക്കുന്നു. Generated from archived content: poem2_june15_05.html Author: mohandas-themballam

കോട്ട*

കേട്ടുപോൽ പണ്ട്‌ ഉത്തരമില്ലാത്ത ചോദ്യമുരുവിട്ട്‌ കണ്ണുതുറിപ്പിച്ച- ട്ടഹസിച്ച രാക്ഷസനെ വലിയ വായിൽ ചിരിച്ച്‌ വലിയ കാലിൽ നടന്ന്‌ വലിയ കിടങ്ങുകൾ ചാടിക്കടന്ന്‌ കുതിരക്കുളമ്പടിയിൽ താളംപിടിച്ച്‌ കരിമ്പനപട്ടകളിൽ കാഹളമൂതി തെമ്മലയും വടമലയും കയറിനടന്ന്‌ നവമുഖനായി വിലസീപോൽ കറുത്തനിറം കരിങ്കല്ലിൽ ഹൃദയം ഉറക്കത്തിലന്ന്‌ പനിച്ചുകിടന്നു കണ്ടു പിന്നീടെപ്പോഴോരു- ദ്വോഗത്തിന്റെയി- ടമുറിപ്പാച്ചിലിനിടയി- ലുൾഭയത്തോടെ മൂത്തനരച്ചൊരാ രാക്ഷസനിരുന്നുറങ്ങുന്നു കാവൽക്കാരില്ലാതെ കാറ്റുവന്നു മഴവന്നു കാരണവൻമാർ കടന്നുപോയി കര...

വാക്ക്‌

അനുഭവങ്ങളുടെ മഹാനദി അണമുട്ടുന്നനേരം ചേരയുടെ കടിയായും അരണക്കൊരു ഓർമ്മത്തെറ്റായും ആയുധമെടുക്കുന്ന എന്റെ അട്ടഹാസമായും കുഞ്ഞുങ്ങൾക്കൊരു ഉണർത്തുപാട്ടായും അന്ത്യനിമിഷത്തിൽ കണ്ണുനീരായും ആടിത്തിമർത്തുകൊ- ണ്ടൊഴുകുന്നു. Generated from archived content: poem-feb7.html Author: mohandas-themballam

തീർച്ചയായും വായിക്കുക