Home Authors Posts by മോഹനൻ നടുവത്തൂർ

മോഹനൻ നടുവത്തൂർ

0 POSTS 0 COMMENTS

രണ്ടു കവിതകള്‍

1 അമ്മയുടെ ആളിക്കത്തലില്‍നിന്ന് ആരൊക്കയോ ശീതം അകറ്റുന്നു 2 കവലയിലെ സ്തുപത്തെ ചൂണ്ടി കൂട്ടുകാര്‍ക്ക്‌ ഒരു കുട്ടി അച്ഛനെക്കാട്ടുന്നു മോഹനന്‍ നടുവത്തൂര്‍ Generated from archived content: poem2_sep13_12.html Author: mohanan_naduvathoor

പരസ്പരം

പരസ്പരം പഴിക്കലിന്റെ വഴിവിട്ടുനമുക്കിത്തിരി നേരംനടക്കാംഅതിരുകള്‍ ഇല്ലാതെആകുലതകളില്ലാതെഅകമ്പടിയില്ലാതെകടമയും കടപ്പാടുംശ്ലീലാശ്ലീലങ്ങളും ഇല്ലാതെനീ നീയായുംഞാന്‍ ഞാനായുംഒരുമിച്ചു നടക്കാംഇത്തിരി നേരംഒടുവില്‍ വഴി രണ്ടായി പിളരുന്നിടംമിഴി നിറയാതെഇരു വഴികളിലെയാത്രികരായ്നടന്നകലാന്‍ കഴിയുന്നെങ്കില്‍ഒന്നുറപ്പ് നാം പരസ്പരം സ്നേഹിച്ചിരുന്നു. Generated from archived content: poem2_aug21_12.html Author: mohanan_naduvathoor

ശാന്തിയാത്ര

മാൻകുഞ്ഞിന്റെ മാംസം മസാല ചേർത്ത്‌ വറുത്ത്‌ കൊതിയോടെ തിന്ന്‌ മാൻകണ്ണിലെ ദൈന്യതയോർത്ത്‌ വിങ്ങി വിതുമ്പി. Generated from archived content: poem13_jun1_07.html Author: mohanan_naduvathoor

തീർച്ചയായും വായിക്കുക