Home Authors Posts by മോഹനകൃഷ്‌ണൻ കാലടി

മോഹനകൃഷ്‌ണൻ കാലടി

6 POSTS 0 COMMENTS

മഞ്ഞക്കിളി

മഴയൊരു മഞ്ഞക്കിളിയാണത്രെ കടലുകൾ താണ്ടി വരുന്നത്രെ വെയിലൊരു വേടൻ, വലയുമൊരുക്കി കനവും കണ്ടു കിടപ്പത്രെ. Generated from archived content: poem4_feb2_08.html Author: mohanakrishnan_kalady

വയൽ

യന്ത്രം വിതച്ചു. യന്ത്രം കൊയ്‌തു, യന്ത്രം കുത്തി, യന്ത്രം വച്ചുവിളമ്പി. മനുഷ്യനുണ്ടു, രുചിയോടെയുണ്ടു. ഉണ്ടു കഴിഞ്ഞപ്പോഴേയ്‌ക്കും മനുഷ്യനും ഒരു യന്ത്രമായിക്കഴിഞ്ഞിരുന്നു. Generated from archived content: poem3_feb5_09.html Author: mohanakrishnan_kalady

കാളിന്ദി

നീലനിറം മാത്രം ചൂടി വന്നാൽ നിന്നെയെനിക്കെന്തൊരിഷ്‌ടമെന്നോ. Generated from archived content: poem6_sep.html Author: mohanakrishnan_kalady

ദേവസ്വം

ആരാ ഡാഡി ഈ ഗാന്ധി? അത്‌മ്മടെ ഗോഡ്‌സെ വെടിവെച്ചു കൊന്ന ഒരാളാ മോനേ. Generated from archived content: poem3_mar29_06.html Author: mohanakrishnan_kalady

സ്വൈപ്പ്

    ഉപ്പും മുളകും കൂട്ടിമടുത്ത വായേ ഇനി നീയൊരു സ്വൈപ്പിങ് മെഷീനാവുക ഏത് കാർഡും സ്വീകരിക്കുക ദാഹവും വിശപ്പുമുണ്ടാകാതെയിരിപ്പാനായ് മഹർഷി ഉപദേശിച്ച മന്ത്രങ്ങൾ ഫലിക്കാത്ത രാമലക്ഷ്മണകാലം, ഒരു ദൈവപുത്രനും തനിക്ക് കിട്ടിയ അപ്പവും വീഞ്ഞും പങ്കുവെക്കാത്ത കാലം അക്ഷയപാത്രത്തിലെ ചീരയില കൊണ്ടൊന്നും ശമിക്കാത്ത കാമം ചുണ്ടുകൾക്കിടയിലൂടെ പല്ലുകൾക്ക് പുളിപ്പ് തട്ടാതെ നാക്ക് മുറിയാതെ സ്വയം സ്വൈപ്പ് ചെയ്യാ൯ കൂടി പഠിച്ചാൽ നിന്‍റെ പരിണാമം പൂർത്തിയായി.

ഗാന്ധിജയന്തി

ആരാ ഡാഡി ഈ ഗാന്ധി? അത്‌മ്മടെ ഗോഡ്‌സെ വെടിവെച്ചു കൊന്ന ഒരാളാ മോനേ. Generated from archived content: poem14_mar29_06.html Author: mohanakrishnan_kalady

തീർച്ചയായും വായിക്കുക