Home Authors Posts by മോഹൻ ചെറായി

മോഹൻ ചെറായി

0 POSTS 0 COMMENTS

മഷിനോട്ടം

പരസ്യപ്രസിദ്ധനായ ജോത്സ്യന്‍ ഗോപിനാഥ പണിക്കരെക്കുറിച്ച് അതൊരു പുതിയ വിവരമായിരുന്നു. ഘടോല്‍ക്കച രൂപനായ അദ്ദേഹത്തിന്റെ ശാലീനസുന്ദരിയാം നാലാം ഭാര്യ സുലോചന വിഷഹാരിണിയാണെത്രെ! കിളുന്തുപ്രായത്തില്‍ പണിക്കര്‍ സ്വന്തമാക്കിയ മുന്‍ ഭാര്യമാര്‍ മൂന്നും വിഷം തീണ്ടിയാണ് ആദ്യരാത്രികളില്‍ മരിച്ചത് എന്നു കേട്ടുകേള്‍വി. പണിക്കരുടെ തീണ്ടല്‍ അതി കഠിനമത്രെ! ‘’ അതുകൊണ്ടായിരിക്കും ഒരു വിഷഹാരീയെത്തന്നെ അയാള്‍ വിവാഹം കഴിച്ചത്’‘ ഗോപന്റെ മുഖത്ത് ഒരു പാല്‍പ്പുഞ്ചിരി. ‘’അവളാണെങ്കില്‍ മിക്കവാറും ദിവസങ്ങളില്‍ രാത്രി പട്ടിണിയാ...

റാബിസ്‌

പേപ്പട്ടിവിഷത്തിനു ചികിത്സയില്ല! എന്നിട്ടും, ഇവർ ഈ പത്രക്കാരെന്താണീ എഴുതിപ്പിടിപ്പിരിക്കുന്നത്‌? പത്രമെടുത്ത്‌ അദ്ദേഹം ആ ബോക്‌സ്‌ ന്യൂസ്‌ പിന്നെയും വായിച്ചുഃ ‘പേയിളകി മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ സെല്ലിൽ അടച്ച ഒരു സ്‌ത്രീയെ കോളേജിനടുത്തുതന്നെയുളള ഒരു നാട്ടുവൈദ്യൻ ചികിത്സിച്ചു സുഖപ്പെടുത്തിയിരിക്കുന്നു.“ ’ഇംപോസിബിൾ!!‘ കൈചുരുട്ടി അദ്ദേഹം മേശപ്പുറത്തിടിച്ചു. മേശ കുലുങ്ങി. മേശപ്പുറത്തിരുന്ന മരുന്നുസാമ്പിളുകളും പേനകളും പുസ്‌തകങ്ങളുമൊക്കെ നടുങ്ങിത്തെറിച്ചു. അതുകൊണ്ടും അദ്ദേഹത്തിന്റെ അരിശം തീർന...

“ഡൈ ആന്റ്‌ ഐ”

ചായപ്പൊടിയിലെ പഞ്ചസാരത്തരി ചായയറിയാതെ പിഴുതു ഞാൻ കലണ്ടറിൻ താളുകൾ മറിയുന്നു (കഷണ്ടിയായീല ഞാൻ ഭാഗ്യവാൻ) പൊടികുറഞ്ഞു തരിയേറീടവേ പ്രപഞ്ചസാരമറിയുന്നുഃ ഞാനെന്റെ പ്രായവും വെളുപ്പിനാണഴകെന്നു ചൊല്ലണോ ചായത്താൽ സാരത്തെ ചായയാക്കണോ... പ്രായമായെന്നു മിണ്ടാൻ മടിക്കയാൽ ചായത്തിലാശ്രയം കണ്ടെത്തി ഞാനിതാ! പീക്കിരിപ്പിള്ളേരുടേട്ടൻ വിളികൾ കേ- ട്ടുൾപുളകം കൊണ്ടു നിത്യവസന്തമായ്‌ മറയ്‌ക്കുന്നു ഞാനെൻ വെള്ളിക്കമ്പികൾ ഓമന ഡൈയാം മറക്കുടക്കുള്ളിലായ്‌ കാലം കടന്നങ്ങു പോകുന്നു പിന്നെയും കണ്ണിനു കാഴ്‌ച കുറയാൻ തുടങ്ങിയോ? കാണാത്...

തീർച്ചയായും വായിക്കുക