Home Authors Posts by എം.എൻ. കാരശ്ശേരി

എം.എൻ. കാരശ്ശേരി

0 POSTS 0 COMMENTS

ബോറടി

ഏത്‌ അവയവത്തിനാണ്‌ ബോറടിക്കുന്നത്‌ എന്നത്‌ കുറേക്കാലമായി എന്റെ ബേജാറുകളിലൊന്നായിരുന്നു.... ഈയിടെയാണ്‌ കാര്യം തിരിഞ്ഞത്‌ഃ വായിലാണ്‌ ബോറടിക്കുന്നത്‌. അല്ലെങ്കിലെങ്ങനെയാ, സിഗരറ്റ്‌ വലിക്കുമ്പോഴും ബീഡി പുകയ്‌ക്കുമ്പോഴും വെറ്റില മുറുക്കുമ്പോഴും പാൻപരാഗ്‌ ചവയ്‌ക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ച്യൂയിംഗം നുണയുമ്പോഴും ബോറടി മാറിക്കിട്ടുന്നത്‌? Generated from archived content: story1_mar.html Author: mn_karassery

വിവശത

വിവ കുടിച്ചുണ്ടാകുന്ന അവശതയാണ്‌ വിവശത. Generated from archived content: poem14_apr13.html Author: mn_karassery

പ്രശ്‌നം

ജീവിതത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാം എന്നു നമ്മൾ വിചാരിക്കും. ഇതിനിടയിൽ നമ്മൾ മറന്നുപോകുന്ന കാര്യം ജീവിതം തന്നെ ഒരു പ്രശ്‌നമാണ്‌ എന്നതാണ്‌. Generated from archived content: news5_june7.html Author: mn_karassery

തീർച്ചയായും വായിക്കുക