Home Authors Posts by എം. എൻ. കാരശ്ശേരി

എം. എൻ. കാരശ്ശേരി

Avatar
0 POSTS 0 COMMENTS

സിഗരറ്റ്

ഞാന്‍ സിഗരറ്റ് വലിച്ചിരുന്ന കാലം. ഒരിക്കല്‍ അടുപ്പില്‍ നിന്നു സിഗരറ്റ് പിടിപ്പിപ്പ് തിരിയുമ്പോള്‍ എന്റെ അമ്മായിയമ്മ നിസഹായമായ ശബ്ദത്തില്‍ ചോദിച്ചു. 'എന്തിനാ പുത്യാപ്ലേ, ങഌ ഇതിനങ്ങനെ വലിച്ചുകൂട്ട്ണത്..?' അതിനേക്കാള്‍ നിസഹായമായ ശബ്ദത്തില്‍ ഞാന്‍ മറുപടി പറഞ്ഞു. 'അത് നിശ്ചയണ്ടായിട്ടല്ല.. നിശ്ചയല്ലാഞ്ഞിട്ടാ വലിക്കുന്നത്.. അത് നിശ്ചയണ്ടായാ ആരെങ്കിലും സിഗരറ്റ് വലിക്കോ..?' Generated from archived content: story4_sep5_13.html Author: mn-karrassery

മാപ്പിളക്കലകളിലെ അനുഷ്‌ഠാനാംശം

കേരളത്തിലും ലക്ഷദ്വീപുസമൂഹങ്ങളിലും അധിവസിച്ചുവരുന്ന മുസ്ലീം സമൂഹത്തിന്റെ കലാപ്രകടനങ്ങളെയാണ്‌ ഈ ലേഖനത്തിൽ ‘മാപ്പിളക്കലകൾ’ എന്ന്‌ പേരുവിളിക്കുന്നത്‌. അടുത്തകാലം വരെ ഇവിടത്തെ ക്രിസ്‌ത്യാനിയും (നസ്രാണി മാപ്പിള) യഹൂദനും (യഹൂദ മാപ്പിള) മാപ്പിള എന്നറിയപ്പെട്ടിരുന്നുവെങ്കിലും ‘ജോനകമാപ്പിള’ ആയിരുന്ന മുസ്ലിമിന്റേതു മാത്രമായി ‘മാപ്പിള’ എന്നു പേര്‌ ഇപ്പോൾ ഉപയോഗിക്കുവാൻ തുടങ്ങിയിട്ടുണ്ട്‌. ഇനി വിശകലനംചെയ്യുവാൻപോകുന്ന കലാരൂപങ്ങൾ കേരളീയ മുസ്ലീംകളുടേതാണ്‌ എന്നുപറയാമെങ്കിലും ഒരു ജനസമൂഹത്തിന്റെ സ്വത്വാവ...

തീർച്ചയായും വായിക്കുക