Home Authors Posts by എം കെ ചന്ദ്രശേഖരന്‍ കര്‍ത്ത

എം കെ ചന്ദ്രശേഖരന്‍ കര്‍ത്ത

62 POSTS 0 COMMENTS

ഒരു ദേശം കഥ പറയുന്നു – അദ്ധ്യായം -രണ്ട്

സ്ത്രീ രൂപത്തിനു ഇനിയും വ്യക്തത കൈവന്നിട്ടില്ല. കൗമാരക്കാരിയല്ല, പ്രായം ചെന്നവളുമല്ല എന്തോ അങ്ങിനെയാണ് മനസിലായത്. അനിശ്ചിതാവസ്ഥ, എന്തു വേണം? മുന്നോട്ടു പോണോ, അതോ? എന്തും വരെട്ടെയെന്ന മനോഭാവത്തോടെ തന്നെ മുന്നോട്ടു നടന്നു. രൂപം വ്യക്തമായിക്കഴിഞ്ഞു. ചെറുപ്പക്കാരിയായ ഒരുവള്‍. അതും അര്‍ദ്ധരാത്രി സമയത്ത്....... ഈ നേരത്ത് ? '' ആരാ?'' പെട്ടന്നു തന്നെ മറുപടി. '' ഈ ചോദ്യം ഞാനാ ചോദിക്കേണ്ടത്. ഇവിടെ എന്റെ ആസ്ഥാനത്ത് വന്നിട്ട് എന്നോടാണു ചോദ്യം ആരാണെന്ന്'' ആ വാക്കുകളോടെ തളര്‍ന്നു പോകേണ്ട...

മുപ്പത്തി മൂന്നാമത്തെ ഫോട്ടോ

' അപ്പച്ചന്റെ സ്റ്റുഡിയോ ഇരുന്നേടം ഇപ്പോ മെട്രോക്കു വേണ്ടി പൊളിച്ച് മാറ്റീന്നു മാത്രേ അറിയാന്‍ കഴിഞ്ഞുള്ളൂ. കഴിഞ്ഞ ഇരുപത് കൊല്ലായി അടഞ്ഞ കിടന്നത് കൊണ്ട് അവര്‍ക്ക് എളുപ്പമായി. ചോദിക്കാനും പറയാനും ആരുമില്ലെന്നായപ്പോള്‍ അവര്‍ നിശ്ചയിച്ച തുക അടുത്ത അവകാശിയെന്ന നിലയില്‍ ഇവിടെ എത്തിച്ചു. അത്രേങ്കിലുമായി ' നഗരത്തില്‍ അപ്പച്ചന്‍ പേരെടുത്ത സ്റ്റുഡിയോ നടത്തിപ്പുകാരനായിരുന്നു. അപ്പച്ചനെടുത്ത ഫോട്ടോകളെല്ലാം വളരെ മിഴിവുള്ളതും ജീവന്‍ തുടിക്കുന്നതുമായിരുന്നു. അതുകൊണ്ട് അവിടെ ഫോട്ടോ എടുക്കാന്‍ ധാരാളം പേര്‍ ച...

തീർച്ചയായും വായിക്കുക