എം.കെ.പണിക്കോട്ടി
തിരിച്ചറിയാൻ
ഇന്നലെയിൽ നിന്നല്ലെ ഇന്നു പിറന്നുണ്ടായി ഇന്നലെയോ മിനിഞ്ഞാന്ന് പ്രസവിച്ച് വലുതായി ഇന്നിൽ നിന്നാണല്ലോ നാളെയുടെ നാൾവഴികൾ ഇന്നു നാമോടുന്നത് മിനിഞ്ഞാന്നേക്കാണല്ലോ. Generated from archived content: poem10_july.html Author: mk_panikoti
ചില ബുദ്ധിജീവികളെ സൂക്ഷിക്കണം
ബുദ്ധിജീവികളായവരിൽ ചില- രുദ്ധരിക്കുന്ന ബുദ്ധിയില്ലായ്‌മയെ സുബുദ്ധകേരളശുദ്ധരൊന്നായി കുബുദ്ധിമാറ്റുവാനുദ്ധതരാവണം. Generated from archived content: oct_poem3.html Author: mk_panikoti