Home Authors Posts by എം.കെ.ജയകൃഷ്‌ണൻ

എം.കെ.ജയകൃഷ്‌ണൻ

0 POSTS 0 COMMENTS

ഇലകൾ

പിറക്കുമ്പോൾ തളിരിലകൾക്ക്‌ പലനിറങ്ങളാണ്‌. ചുവന്നും തുടുത്തും മഞ്ഞച്ചും പച്ചയായും മഴവില്ല്‌ തീർക്കുന്ന തളിരിലകൾ. പിന്നെ കൗമാരത്തിലൂടെ നൂണ്ട്‌ യൗവനത്തെ തൊടുമ്പോൾ ഇലകൾ നിറം മാറ്റുന്നു. അണിഞ്ഞൊരുങ്ങിയ അഴകികൾ. കാറ്റ്‌ തൊടുമ്പോൾ നാണിക്കാത്ത നവോഢകൾ. ഞാൻ, ഞാൻ എന്ന്‌ കുതിക്കുന്ന അഭിമാനികൾ. എന്നാലും ഒടുവിൽ പഴുത്തുണങ്ങി കാലത്തിന്റെ ചവിട്ടേറ്റ്‌ ഭൂമിപ്പറ്റിൽ അമരുമ്പോൾ ഇലകൾക്കെല്ലാം മൃതിയുടെയും അവഗണനയുടെയും നരച്ച്‌ പൂതലിച്ച നിറം. Generated from archived content: story2_j...

തീർച്ചയായും വായിക്കുക