Home Authors Posts by എം.കെ. ജനാര്‍ദ്ദനന്‍

എം.കെ. ജനാര്‍ദ്ദനന്‍

0 POSTS 0 COMMENTS

അവരിലൂടെ

പരേതാത്മക്കളുടെ ലോകത്തു നിന്നു ഒരു ഫോണ്‍ കോള്‍. ' ഹലോ.. ഞാന്‍ ലോറ' 'മിസ് ലോറ ജീവിച്ചിരിക്കുന്നുവെന്നോ..?' 'അതെ! ഒരിക്കലും മരണമില്ലാത്തവള്‍... മരിച്ചാലുടന്‍ എന്റെ അവയവദാനം എഴുതിവച്ചിരുന്നു' 'ഓ.. എന്നിട്ട്..?' 'ഞാന്‍ മരിച്ചു. എന്റെ കരള്‍ പ്രസീദിനും കണ്ണുകള്‍ ഖദീജയ്ക്കും വൃക്കകളില്‍ ഒന്ന് ലിന്‍സിക്കും മറ്റേത് രമ്യക്കും പറിച്ചു നട്ടിരുന്നു. അവരെല്ലാം ജീവിക്കുന്നു.. അവരിലൂടെ മരിച്ചുപോയ ഈ ഞാനും..! വിശാലമായ അര്‍ഥത്തില്‍ നാമെല്ലാവരും..' Generated from archived content:...

തീർച്ചയായും വായിക്കുക