എം.കെ.ചന്ദ്രശേഖരൻ
ബ്ലാക്ക് ആന്റ് വൈറ്റിന്റെ പിന്നാലെ
പത്ത് വർഷത്തിന് മേലെ അമേരിക്കയിലെ കാലിഫോർണിയായിൽ കഴിയുന്ന തോമസ് കുര്യൻ തേക്കാനാത്തിന്റെ ഇഷ്ടപ്പെട്ട വിനോദങ്ങളിലൊന്ന് യു.എസ്സിന്റെ രാഷ്ട്രീയ വൃത്തങ്ങളിലെ പിന്നാമ്പുറം ചികഞ്ഞെടുക്കുക എന്നതാണെന്ന് തോന്നുന്നു. യു.എസിലേയ്ക്ക് ജോലിക്കായി പോകുന്നതിന് മുമ്പ് കഥയും കവിതയും ശാസ്ത്രലേഖനങ്ങളും എഴുതുമായിരുന്നയാൾ ഇപ്പോൾ ചെന്ന് പെട്ടിരിക്കുന്നത് ആസന്നമായ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആരൊക്കെയാവും സ്ഥാനാർത്ഥികളായി വരിക എന്ന അന്വേഷണമാണ്. ഡെമോക്രാറ്റുകളുടെയും റിപ്പബ്ളിക്കൻ പാർട്ടിയുടെ...
തിരക്കഥാരചന – സർഗ്ഗാത്മക പ്രക്രിയയുടെ പിന്ന...
മലയാള സിനിമാരംഗത്ത് ശ്രദ്ധേയമായ ഒരു സഥാനം നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ നേടിയെടുത്തു കഴിഞ്ഞു. ഒരു നടനും സംവിധായകനും എന്നതിലൂപരി താനെഴുതിയ തിരക്കഥകളുടെ പിന്നാമ്പുറ വിശേഷങ്ങൾ ചടുലമായ നർമ്മം കലർത്തി ആവിഷ്ക്കരിക്കുകയാണ് “പടച്ചേന്റെ തിരക്കഥകൾ” എന്ന പുസതകത്തിൽ. ടി..പി..ബാലഗോപാലൻ എം.എ., നാടോടിക്കാറ്റ്, സന്മനസുള്ളവർക്കു സമാധാനം, ഗാന്ധിനഗർ സെക്കന്റ് സട്രീറ്റ്. വരവേൽപ്പ്, സന്ദേശം, തലയിണമന്ത്രം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങി ഏറ്റവും അവസാനം തിരക്കഥ എഴുതിയ ഉദയനാണു താരം, ...