എം.കെ.പിളള
എൻ.എസ്.എസ്സും എസ്.എൻ.ഡി.പി.യും രാഷ്‌ട്രീയകക്ഷിയാ...
ഇവിടെ ബഹുഭൂരിപക്ഷമാണ് ഹൈന്ദവസമൂഹം. എന്നാൽ ഹിന്ദുസമുദായങ്ങൾ നൂറായി പിരിഞ്ഞ് ഓരോ തുരുത്തുകൾ സൃഷ്‌ടിച്ച് അതിൽ ഒതുങ്ങിക്കൂടുന്നത് ഇനി അപകടകരമാണ്. തന്മൂലം, സ്വന്തം ശക്തി തിരിച്ചറിയാതെ ഹൈന്ദവസമൂഹം പിന്നോക്കാവസ്ഥയിലേയ്‌ക്ക് തളളപ്പെടുക തന്നെ ചെയ്യും. എല്ലാ സംഘടനകളും (കക്ഷികളും) സമരങ്ങളിലൂടെ അവ പ്രതിനിധാനം ചെയ്യുന്ന വിഭാഗങ്ങളുടെ അവകാശങ്ങളും ആവശ്യങ്ങളും നേടിയെടുക്കുന്നതിന് സർവ്വശക്തിയും പ്രകടിപ്പിക്കാറുണ്ട്. ഈ കക്ഷികൾക്ക് അധികാരത്തിൽ പങ്കാളിത്തമുണ്ടായാൽ സമരമാർഗ്ഗങ്ങളിലൂടെ കാര്യലാഭമുണ്ടാക്കുവാ...