Home Authors Posts by മിഥുന്‍ ടി എം

മിഥുന്‍ ടി എം

0 POSTS 0 COMMENTS

വിചാരണ

കഴുമരം കയറുന്നഹൃദയമേ....പറയൂ.ഞാന്‍ ചെയ്തൊരാ-കുറ്റമെന്തു???? പുഞ്ചിരി മായുമീകാലത്ത് , സ്നേഹംചിതലരിക്കുന്നിത്തിരിതാളുകള്‍ മാത്രം! വിലക്കുകള്‍ മതില്പണിയുമീ ലോകത്ത്മനസ്-വെറുമൊരു കൗതുകം!അവിടെ.... അരുതെന്ന വാക്കിന്റെകാരണം തേടിയാല്‍അറിയുക;നീ ചെയ്തത്കുറ്റമെന്ന്...'നീതീകരിക്കാനാകാത്ത'പെരും കുറ്റമെന്ന്!!!! Generated from archived content: poem1_sep17_12.html Author: mithun_tm

തീർച്ചയായും വായിക്കുക