Home Authors Posts by മിത്രം ഇളമാട്‌

മിത്രം ഇളമാട്‌

0 POSTS 0 COMMENTS

പീഡനകാലം

സ്ഥിരമായി ബസിൽ യാത്ര ചെയ്‌തുകൊണ്ടിരുന്ന സുന്ദരൻപിളള ഓട്ടോറിക്ഷയിൽ കേറിയപ്പോൾ റിക്ഷാക്കാരൻ ചോദിച്ചു ‘എന്താ അമ്മാവാ ബസ്‌ യാത്ര നിർത്തിയത്‌........? ’ അമ്മാവന്റെ മറുപടി രസകരമായിരുന്നു “ ഇലചെന്ന്‌ മുളളിൽ വീണാലും മുളള്‌ ചെന്ന്‌ ഇലയിൽ വീണാലും കേട്‌ ആർക്കാ........എടാ ചെക്കാ...............നീ വണ്ടി വിട്‌. ഇത്‌ പീഡനകാലം ‘. Generated from archived content: story6_jan01_07.html Author: mithram_ilamadu

ബാക്കി

ദുഃഖങ്ങളിൽ കോർത്ത ദുരിതങ്ങൾ സ്‌നേഹങ്ങളിൽ വിടർന്ന മോഹങ്ങൾ കൊച്ചു സ്വപ്‌നങ്ങളിൽ തകർന്ന പാഴ്‌ചിന്തകൾ ബാക്കിയാക്കുന്നു. ജീവിതത്തിന്റെ ക്രൂരമുഖങ്ങൾ പൊളളുന്ന നഗ്നസത്യങ്ങൾ യാത്രാപഥങ്ങളിൽ പേക്കൂത്ത്‌ തുളളി പിൻതുടരുന്ന പ്രതീക്ഷകൾ നേരിയവെളിച്ചം തെല്ലൊരാശ്വാസമായ്‌ ബാക്കിയാകുന്നു. Generated from archived content: poem3_oct.html Author: mithram_ilamadu

വലുതാര്‌

അമ്മയാണോ അച്ഛനാണോ വലുതെന്ന്‌ ചോദിച്ച മാഷിന്‌ കുട്ടിയിൽ നിന്നു കിട്ടിയ ഉത്തരം അമ്മയൊരുതേരാളി അച്ഛനൊരു പോരാളി Generated from archived content: poem1_aug24_07.html Author: mithram_ilamadu

വാരിയെല്ല്‌

ശക്തിയും സൗന്ദര്യവും സൗകുമാര്യവും ഒത്തുചേരുമ്പോൾ അവൾ അവളെയറിയാതെ പോകുന്നു. പുരുഷന്റെ വാരിയെല്ല്‌ അവൾക്ക്‌ കടംകൊടുത്തതെന്ന്‌ അവൾ അറിയാതിരിക്കുന്നു. Generated from archived content: poem2_jun27_09.html Author: mithram_ilamadu

തീർച്ചയായും വായിക്കുക