Home Authors Posts by മിനി പ്രസാദ്‌

മിനി പ്രസാദ്‌

0 POSTS 0 COMMENTS

ദൈവത്തെക്കുറിച്ചുളള ചില സന്ദേഹങ്ങൾ

ഏകാന്തതയിൽനിന്നും ഒറ്റപ്പെടലിന്റെ ഭീതിദമായ വ്യസനങ്ങളിൽനിന്നും രക്ഷ നേടാനായി ലോകാരംഭം മുതലേ മനുഷ്യൻ കണ്ടെത്തിയ വഴിയാണ്‌ ദൈവത്തിലേക്കുളള അഭയം. അവസാനത്തെ അത്താണിയെന്ന നിലയിൽ ആരുടെയും ആശ്രയവും ദൈവമാണ്‌. പക്ഷേ, ദൈവമെന്ന സത്യസുന്ദരമായ സങ്കല്പം ഇന്ന്‌ മതങ്ങളുടെയും ജാതികളുടെയും വേലിക്കെട്ടിനുളളിൽ ഞെരിഞ്ഞ്‌ ഒരുപാട്‌ പേരുകളിലും വേഷങ്ങളിലും നമുക്കിടയിൽ വിലസുന്നു. പക്ഷേ, ദൈവങ്ങൾ സാധാരണ മനുഷ്യരെ കൈവിട്ടുകളയുന്ന കാഴ്‌ചയാണ്‌ നാം കാണുന്നത്‌. ദൈവങ്ങളും പണത്തിനും സ്വാധീനങ്ങൾക്കും അടിമപ്പെടുന്നൊരു കാഴ്‌ച ഒരു സത്യ...

സ്‌നേഹം കടങ്കഥയ്‌ക്കൊപ്പമാകുമ്പോൾ

സ്‌നേഹം ഏറ്റവും വിശുദ്ധവും അമൂല്യവും സാരവത്തുമായൊരു വികാരമാണെന്ന വിശ്വാസത്തിന്‌ കനത്ത ആഘാതമേൽക്കുകയും അതൊരു കടങ്കഥ മാത്രമാണെന്നു തിരിച്ചറിയുകയും ചെയ്യുമ്പോഴുണരുന്ന മാനസികാഘാതത്തെ എങ്ങനെ വിശേഷിപ്പിക്കാനാകും? മാനുഷികബന്ധങ്ങളുടെ ഏറ്റവും ശക്തമായ ധാര എന്നു വിശേഷിപ്പിക്കപ്പെടുന്നതും ലോകാരംഭം മുതൽ അങ്ങനെ പരിഗണിക്കപ്പെട്ടുപോരുന്നതുമായ ഭാവം വെറും പൊളളയാണെന്ന അറിവിന്റെ നൊമ്പരം എത്ര സങ്കടപൂർണ്ണമായിരിക്കും? ഇത്തരം ചില സന്ദിഗ്‌ദ്ധാവസ്ഥകളിലും പങ്കുവെയ്‌ക്കപ്പെടാനാവാത്ത നൊമ്പരങ്ങളിലും എത്തിപ്പെടുന്ന മനുഷ്യര...

തീർച്ചയായും വായിക്കുക