Home Authors Posts by മൈനാഗപ്പള്ളി ശ്രീരംഗൻ

മൈനാഗപ്പള്ളി ശ്രീരംഗൻ

0 POSTS 0 COMMENTS

അയ്യോ കഷ്ടം!

ഭരണമില്ലെങ്കിൽ ഞങ്ങടെ കാര്യം വളരെ സങ്കടം വമ്പിച്ച നഷ്ടം പൊതുജനങ്ങളേ നിങ്ങൾക്കുതെല്ലും കരുണയില്ലാതെ പോയതേ കഷ്ടം! Generated from archived content: poem12_novem5_07.html Author: minagappally_sreerangan

കവനകലാപം

പദ്യമല്ലെന്നു ഗദ്യന്മാർ ഗദ്യമല്ലെന്നു പദ്യന്മാർ കവിതേ നീയൊളിച്ചോടാൻ കാത്തുനിൽക്കുന്നതാരെയോ? Generated from archived content: poem10_july20_07.html Author: minagappally_sreerangan

തീർച്ചയായും വായിക്കുക