മിഥുൻ ആറാട്ടുപുഴ
നാടൻ കളികൾ
കുപ്പിക്കായകളിഃ കുറച്ച് കുപ്പിക്കായ എടുക്കുക. അതിനുശേഷം ചതുരാകൃതിയിലുളള ഒരു കളം വരയ്‌ക്കുക. എന്നിട്ട് 11&2 മീറ്റർ അകലെ ഒരു കളിത്താമ്പ് ഉണ്ടാക്കുക. കളിക്കുന്ന ഓരോരുത്തരും കളിത്താമ്പിൽനിന്ന് കളത്തിലേയ്‌ക്ക് ഇടുക. കളത്തിലെ ഏറ്റവും മുകളിലുളള വരയോട് അടുത്ത ഗോലികായയുടെ ഉടമസ്ഥനായിരിക്കും ഒന്നാമതായി കളിക്കുന്നത്. അതിന്റെ തൊട്ടുപിന്നിൽ ഗോലികായ ഉണ്ടെങ്കിൽ അയാളായിരിക്കും രണ്ടാമത് കളിക്കുന്നത്. രണ്ടാളുടെ ഗോലി പുറത്തേയ്‌ക്ക് പോകുകയാണെങ്കിൽ രണ്ടുപേരും ആദ്യം കളിക്കും. നൂറാംകുഴിഃ പത്ത് കുഴികൾ ...