Home Authors Posts by മേഘനാദൻ

മേഘനാദൻ

0 POSTS 0 COMMENTS
Address: Phone: 09323190126,09975855108

ധൂർത്തിൽ മുങ്ങുന്ന കേരളം

നാടോടിപ്പാട്ടുപാടി വയലേലകൾക്കിടയിൽക്കൂടി പാദസരമിട്ട്‌ ഭർതൃഗൃഹത്തിലേക്ക്‌ പോകുന്ന ഭാരതപ്പുഴ എന്നെഴുതിയത്‌ പ്രകൃത്യുപാസകനായ മലയാളത്തിന്റെ പ്രിയകവി പി. കുഞ്ഞിരാമൻ നായരാണ്‌. ഉറക്കക്ഷീണം പെട്ട കുപ്പിവളയിട്ട ചടച്ച പാടങ്ങൾ, പച്ച പാതി തുടച്ച തോട്ടങ്ങൾ, പാളി നോക്കുന്ന ഗ്രാമീണഭവനങ്ങൾ എന്നിങ്ങനെ വേറെ ചില പ്രയോഗങ്ങളുമുണ്ട്‌ കേരളഭൂമിയെപറ്റി കവിയുടേതായി. കവിത തോൽക്കും കമനീയ ഗദ്യത്തിലത്രെ മഹാകവിയുടെ പ്രകൃതിവർണനം. കവിയുടെ വാഗ്‌വിലാസത്തിന്റെ അമൃതം നുണഞ്ഞ പഴമക്കാർക്ക്‌ കേരളത്തിന്റെ വർത്തമാനാവസ്‌ഥ പരിതാപമുണർത്...

സൗന്ദര്യത്തെ ആദരിക്കൂ.

അഴകിന്റെ ആർഭാടം ആകർഷകമായി പ്രദർശിപ്പിക്കാൻ കഴിയുന്ന സൃഷ്‌ടികൾ പെൺവർഗത്തെപ്പോലെ ഏറെയില്ല. സൗന്ദര്യമത്സരങ്ങൾ ആസൂത്രണം ചെയ്യപ്പെടാനുള്ള കാരണങ്ങളിലൊന്ന്‌ ഇതാവാം. മത്സരവേദികളിൽ പെണ്ണഴകിന്റെ ഉജ്ജ്വലത പ്രദർശിപ്പിച്ച്‌ സംഘാടകർ അവരുടെ ഗൂഢലക്ഷ്യം സാധിക്കുന്നു എന്ന്‌ ചിലർക്കെങ്കിലും ആക്ഷേപമുണ്ട്‌. സൗന്ദര്യവർദ്ധക സാധനങ്ങളുടെ നിർമാതാക്കൾക്ക്‌ അവരുടെ ഉല്‌പന്നങ്ങൾ കച്ചവടമാക്കാൻ സംഘാടകർ കൂട്ടുനിൽക്കുന്നു എന്നതെത്രെ അത്‌. എങ്ങനെയായാലും എല്ലാ വർഷവും ലോകസുന്ദരിപ്പട്ട മത്സരം നടക്കുന്നു. 58-​‍ാംമത്‌ ലോകസുന്ദ...

തീർച്ചയായും വായിക്കുക