മീര
വിഷുപ്പക്ഷി പാടുന്നു
പ്രാചീന കേരളത്തിലെ പുതുവര്‍ഷം തുടങ്ങുന്നത് മേടം ഒന്നിനായിരുന്നു. പുതുവര്‍ഷം നിറ ആഘോഷങ്ങളുടേയും ഐശ്വര്യത്തിന്റേയും സമ്പമൃദ്ധിയുടേയും സൌഭാഗ്യങ്ങളുടെയും തുടക്കമാവണമെന്നു അന്നത്തെ നാടുവാഴികളുടേയും ദേശസ്‌നേഹികളുടെയും താത്പര്യമാകണം വിഷു ആഘോഷങ്ങള്‍ക്ക് തുടക്കമിടാന്‍ കാരണമായത്. കൊല്ലവര്‍ഷം എന്നത് തിരുവതാംക്കൂര്‍ ദേശത്ത് മാത്രമായി പിന്നീട് നടപ്പിലായ വേറൊരു കലണ്ടര്‍ വര്‍ഷമാണു. വിഷുവര്‍ഷം തുടങ്ങുന്ന കേരളക്കരയോടൊപ്പം തന്നെ ഭാരതത്തിലെ പല സംസ്ഥാനങ്ങളിലും വേറെ പേരില്‍ ഈ വര്‍ഷാരംഭം തുടങ്ങുന്നുണ്ട്. തമിഴ് നാട്...
വിഷുപ്പക്ഷി പാടുന്നു
പ്രാചീന കേരളത്തിലെ പുതുവര്‍ഷം തുടങ്ങുന്നത് മേടം ഒന്നിനായിരുന്നു.പുതുവര്‍ഷം നിറ ആഘോഷങ്ങളുടേയും ഐശ്വര്യത്തിന്റേയും സമ്പമൃദ്ധിയുടേയുംസൌഭാഗ്യങ്ങളുടെയും തുടക്കമാവണമെന്നു അന്നത്തെ നാടുവാഴികളുടേയുംദേശസ്‌നേഹികളുടെയും താത്പര്യമാകണം വിഷു ആഘോഷങ്ങള്‍ക്ക് തുടക്കമിടാന്‍കാരണമായത്. കൊല്ലവര്‍ഷം എന്നത് തിരുവതാംക്കൂര്‍ ദേശത്ത് മാത്രമായി പിന്നീട്നടപ്പിലായ വേറൊരു കലണ്ടര്‍ വര്‍ഷമാണു.വിഷുവര്‍ഷം തുടങ്ങുന്ന കേരളക്കരയോടൊപ്പം തന്നെ ഭാരതത്തിലെ പലസംസ്ഥാനങ്ങളിലും വേറെ പേരില്‍ ഈ വര്‍ഷാരംഭം തുടങ്ങുന്നുണ്ട്. തമിഴ് നാട്ടില്‍' ...