Home Authors Posts by മീനാക്ഷി അമ്മ

മീനാക്ഷി അമ്മ

0 POSTS 0 COMMENTS

ദുഃഖം

ഒടുവിലെ൯ ഗാനം ഉറങ്ങി എന്നേക്കുമായിഹൃദയനൊമ്പരത്തി൯ പുതപ്പുംചൂടി കണീരരുവിയില്‍ നിന്നു പിറന്നുഅതുകോരികുടിച്ചു ഞാ൯ വള൪ന്നുവന്നു ദുഖം എനിക്കൊരു മധുരവികാരംഅതുതന്നെയാണെ൯ ജീവസമ്പാദ്യവും വന്നതും ദുഖം തന്നതും ദുഖംപറയുകീല്‍ സ൪വവും ദുഖമയം ദുഖത്തി൯ വാത്മീകത്തിനുളളിലിരുന്നുഞാ൯ പൊയ്പോയകാലങ്ങള്‍ ഓര്‍ത്തുപോയി ഏതിനോടാണേലും എപ്പോഴുമിഴുകിയാല്‍അതിനോടു നമ്മളും ചേരുകില്ലേയ്‌ Generated from archived content: poem1_oct16_14.html Author: meenakshi_amma

തീർച്ചയായും വായിക്കുക