എം.ബി.മനോജ്
വേവുകയാണ് എല്ലാം
നിസ്സാമുദ്ദീൻ സ്വരം മാസികയുടെ കോപ്പിയുമായി ഇരിക്കുമ്പോഴാണ് വാർത്താവിതരണപത്രം അതിന്റെ വില്പനയടവുകളെ മറികടന്ന് അവർക്കു മുന്നിലേക്ക് ഫ്രണ്ട് പേജായി നിവർന്നത്. “ഈ വാർത്തയെക്കുറിച്ച് താനെന്നാ പറയുന്നു.” ചോദ്യം ചാക്കോന്റേതായിരുന്നെങ്കിലും ഉത്തരം പറയേണ്ടത് ഓരോരുത്തരായിട്ടാണ്. “അത് ഞാൻ കോടതീടെ കൂടെയാ...” “നാപ്പത്തൊന്ന് ദിവസം ഒരു പെണ്ണിന് രക്ഷപ്പെടാൻ അവസരമൊന്നും കിട്ടിയില്ല എന്നൊക്കെ പറയുന്നത്.” അന്നത്തെ പത്രവായന അവസാനിച്ചത് കോടതിയോട് സഹകരിച്ചുകൊണ്ടായിരുന്നു. സഹകരണത്തിന്റെ ഈ സ...
നഞ്ചുപുരണ്ട നിഴലുകൾ
അധീശവർഗ്ഗം അതിന്റെ ലോക
വീക്ഷണം അടിച്ചേല്പിക്കുന്നത് ഭാഷയുടെ ജഡത്വം നിലനിറുത്തുന്നതിലൂടെയാണ്. എന്നാൽ പ്രതിസന്ധികളുടെ കാലത്ത് ഭാഷയുടെയും സാഹിത്യത്തിന്റെയും ജഡത്വം തകർന്നു പോവുന്നു..
- വോൾ സോയിങ്ക
ഈ വരികൾ അക്ഷരാർത്ഥത്തിൽ പലപ്പോഴും ശരിയെന്ന് തോന്നാറുണ്ട്, ഇന്ത്യൻ സാഹിത്യ പശ്ചാത്തലത്തിലും. ദളിതനല്ലാത്ത ഒരാൾക്ക് ഒരുപക്ഷേ വെറുപ്പിന്റേതോ, സഹതാപത്തിന്റേതോ, എതിർപ്പിന്റെയോ ഒക്കെ ഭാവങ്ങളാണ് ദളിത് സാഹിത്യത്തിൽനിന്ന് ലഭിക്കുക. ഇത് ഒറ്റനോട്...