Home Authors Posts by മായാ ബാനർജി

മായാ ബാനർജി

0 POSTS 0 COMMENTS

പോട്‌ലക്‌

അന്നും പോട്‌ലക്‌ മാത്തുക്കുട്ടി-സൂസി ദമ്പതിമാരുടെ വീട്ടിലായിരുന്നു. സൂസിയുടെ വീടെന്ന്‌ പറയുന്നതാകും കൂടുതൽ ശരി. ആ ടൗൺ ഹൗസ്‌ കണ്ടെത്തിയതും വർഷങ്ങൾ കൊണ്ട്‌ മുഴുവൻ ഗഡുകളടച്ച്‌ സ്വന്തമാക്കിയതും സൂസിയാണ്‌. പാലായിലും കെട്ടിയിട്ടുണ്ട്‌ സൂസി ഒരു വീട്‌. അതിനകത്ത്‌ കറുത്ത ഗ്രാനൈറ്റ്‌ തറയിൽ തെന്നി വീഴുമെന്ന്‌ പേടിച്ച്‌ കുഞ്ഞിപിളളാരെ പോലെ തത്തകം പിത്തകം വെച്ച്‌ കൊണ്ട്‌ പഴയ തോമായുമുണ്ട്‌. തറയുടെ വെട്ടിത്തിളക്കത്തിലേക്ക്‌ മിഴിഞ്ഞ്‌ നോക്കി “എന്തുവാടി തറേലപ്പിടി വെളളമെന്ന്‌‘ പണിക്കാരിപ്പെണ്ണിനെ പ്രാകുന്നുമുണ...

ഓർക്കൂട്ട്‌

കുഞ്ഞാമിന വിളമ്പിക്കൊടുത്ത മീൻ കൂട്ടാനും നെയ്‌ച്ചോറും വാരി തിന്ന്‌ ഇക്കാക്ക കൂട്ടുകാരുടെ കൂടെ സർക്കീട്ടിനിറങ്ങി. ഇത്താത്തേടോടെ, അളിയന്റെ ജ്യേഷ്‌ഠന്റെ മകന്റെ സുന്നത്തു കല്യാണം കൂടാൻ ഉമ്മച്ചിയും ഉപ്പച്ചിയും നേരത്തോടെ പോയി. പുരയിൽ തനിച്ചായ നിമിഷങ്ങളെ ആഘോഷമാക്കാൻ പാത്രം പോലും കഴുകിവക്കാതെ കുഞ്ഞാമിന ഇക്കാക്കയുടെ മുറിയിലേക്കു പാഞ്ഞു. ഇനിയീ കുന്ത്രാണ്ടമില്ലാണ്ട്‌ ഇക്കാക്കാടെ പഠിപ്പ്‌ അവതാളത്തിലാകണ്ട എന്നു വിചാരിച്ച്‌ ഉപ്പച്ചി ബാങ്ക്‌ വായ്പയെടുത്ത്‌ വാങ്ങിച്ചതാണ്‌ കമ്പ്യൂട്ടർ. കുഞ്ഞാമിന അതിനെ ഫിർദൗ...

തീർച്ചയായും വായിക്കുക