മാതുലാമണി
പ്രണയച്ഛേതം
സന്ധ്യയും പാതിരാവും കഴിഞ്ഞിന്നലെ പുലർച്ചയാണെ- ത്തിയതീ പ്രണയ കൂടാരത്തിന്നരുകിൽ നിന്നിത്തിരിപ്രഭാതം കണ്ടുരസിക്കാൻ കഷ്ടം, കാറും കോളും നിറഞ്ഞീ പ്രഭാതം ചാററൽമഴയിൽ കുതിർന്ന് ചന്നം പിന്നം പാറി ചിറകിട്ടടിക്കുന്നു കിണററിലകപ്പെട്ട കൊച്ചുകിളിയേപ്പോലെ പൊറുക്കണം അറിഞ്ഞീലയീ കാറുംകോളും കരുതിയില്ലൊരു താളുംതണ്ടും കരുതിയതിരുട്ട- കറ്റാനായൊരു ചൂട്ടുകററമാത്രം ഇപ്പോഴിതു പ്രഭാതവുമല്ല രാവുമല്ല നട്ടുച്ചയുമല്ല വെട്ടിമുറിച്ചെടുത്ത പ്രണയച്ഛേതം. Generated from archived content: pranay...