മാത്യു സി. ഏബ്രഹാം
മറവി
സുവിശേഷകനായി പ്രവര്‍ത്തനമാരഭിച്ച യുവാവിനോടായി പരിചയസമ്പന്നനായ പാസ്റ്റര്‍ പറഞ്ഞു ‘ വിശ്വാസികള്‍ ചിലപ്പോള്‍ ഉറക്കം തൂങ്ങിയേക്കും എന്തെങ്കിലും കഥ പറഞ്ഞ് അപ്പോള്‍ അവരെ ഉണര്‍ത്തണം. കഴിഞ്ഞയാഴ്ച ഞാന്‍ ആദിവാസികളുടെ ഒരു യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു പകലെല്ലാം അദ്ധ്വാനിച്ച അവരില്‍ മിക്കപേരും ഇരുന്നുറക്കം തൂങ്ങുന്നതില്‍ അതിശയിക്കാനില്ലായിരുന്നു. ഞാന്‍ പൊടുന്നനെ പറഞ്ഞു 'കഴിഞ്ഞ രാത്രി ഞാന്‍ യോഗം കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോള്‍ വഴിയരികില്‍ ഒരു വീട്ടില്‍ അത്താഴം കഴിക്കാന്‍ കയറി. ഒരു സ്ത്രീ മാത്രമുണ്ടവിടെ...
നിരൂപകന്മാരുടെ വേർതിരിവ്
മൂന്നുതരം നിരൂപകൻമാരെങ്കിലും ഇന്ന് മലയാളത്തിലുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങൾ വഴിയും അല്ലാതെയും അച്ചടിമഷി പുരണ്ടുവരുന്ന കൃതികളെ അവർ വിലയിരുത്തുന്നു. അവരുടെ വിലയിരുത്തലിന്റെ രീതി കണ്ടിട്ടാണ് മൂന്നു കൂട്ടരുണ്ടല്ലോയെന്നു ചിന്തിച്ചുപോകുന്നത്. ആദ്യത്തെ കൂട്ടർ ബഷീറിന്റെ ഒറ്റക്കണ്ണൻ പോക്കറെന്ന മുച്ചീട്ടുകളിക്കാരനെ ഓർമ്മിപ്പിക്കുന്നു. കാഴ്‌ചയുളള കണ്ണുകൊണ്ട് അവർ വേണ്ടപ്പെട്ടവരുടെ സൃഷ്‌ടികൾ വായിക്കുന്നു. ആസ്വദിച്ചാലും ഇല്ലെങ്കിലും പ്രസ്‌തുത കൃതികളെ പുകഴ്‌ത്തുന്നു. മറ്റേക്കണ്ണുകൊണ്ട് ബാക്കിയുളളവര...