Home Authors Posts by മാര്‍ട്ടിന്‍ പ്ലാത്തോട്ടം

മാര്‍ട്ടിന്‍ പ്ലാത്തോട്ടം

0 POSTS 0 COMMENTS
പാറാമ്പുഴ കോട്ടയം :686582 mob : 9496435172

രണ്ടു കവിതകള്‍

1 ചിലത് അങ്ങിനെയാണ് ചില വാക്കുകള്‍ അങ്ങനെയാണ്എത്ര തലോടിലും മെരുങ്ങാതെഎത്ര കുടഞ്ഞാലും വീഴാതെഎത്ര ഞെരിച്ചാലും ചാവാതെവിരല്‍ത്തുമ്പില്‍ തന്നെ കെട്ടി നില്‍ക്കുംകഴപ്പും വേദനയും കണ്ട് ഊറിച്ചിരിക്കും ചില ആംഗ്യങ്ങള്‍ അങ്ങനെയാണ്ആരു വിളിച്ചാലും നോക്കാതെആരോടൊപ്പവും പോവാതെതന്നോടു പോലും മിണ്ടാതെകൈകളില്‍ തന്നെ തങ്ങി നില്‍ക്കുംമറ്റാരും കാണാതെ കണ്ണീരൊഴുക്കും ചില പുഞ്ചിരികള്‍ അങ്ങനെയാണ്ഒരു പകലിലും വിരിയാതെഒരു രാവിലും കൊഴിയാതെഒരു പൂവിനോടും കൂടാതെഹൃദയത്തില്‍ തന്നെ കൂടൊരുക്കുംചുണ്ടുകളിലേക്ക് ഒരു നോട്ടമെറിയും ചില വേ...

ഇനി മടങ്ങാം

നീ വച്ചആദ്യത്തെ കൊള്ളിനീറിപ്പിടിച്ചു ഇനി മടങ്ങാം അഗ്നിക്ക്തന്റെ വഴികളറിയാം ഒരു താരാട്ട്നിന്റെ കൈ പിടിക്കുംനില്‍ക്കേണ്ടനേര്‍ത്തു നേര്‍ത്ത്അത് തനിയെ നിലച്ചുകൊള്ളും വഴിയില്‍ചില കാല്‍പ്പാടുകള്‍നിന്നെ ഉറ്റുനോക്കുംചവിട്ടേണ്ട;മഴ വരുംഅവ അതില്‍ മാഞ്ഞുകൊള്ളും ചില പുകച്ചുരുളുകള്‍മുന്നില്‍ നടന്നാല്‍ശ്രദ്ധിക്കേണ്ട ;കാറ്റു വരുംഅവ അതില്‍ ലയിച്ചുകൊള്ളും പിന്നില്‍ നിന്നുംഎന്തെങ്കിലുംപൊട്ടിത്തെറിച്ചാല്‍തിരിഞ്ഞു നോക്കേണ്ടഹൃദയമാവാംഅല്ലെങ്കില്‍തലച്ചോറ് പരിചിതമയ ഒരു മണംകുറച്ചു നേരത്തേക്ക്ചുറ്റിലുമുണ്ടാവാംശ്വാസം പിടിച...

തീർച്ചയായും വായിക്കുക