Home Authors Posts by മാർട്ടിൻ പി.ജോസഫ്‌

മാർട്ടിൻ പി.ജോസഫ്‌

0 POSTS 0 COMMENTS
വിലാസം പ്ലാത്തോട്ടം പാതാമ്പുഴ പി.ഒ. കോട്ടയം - 686 600. ഫോൺ - 98482 - 285172.

രണ്ടുകവിതകൾ

പാഠം ഒന്ന്‌ - കിളി (1) കിളിയെ തനിച്ചാക്കി പറന്നുപോയ കുഞ്ഞിച്ചിറകുകൾ തന്നെ ഉറക്കം നടിക്കുന്ന ചിത്രങ്ങളെന്നും അവ കിളിയുടെ നൊമ്പരങ്ങളെന്നും, സാഫല്യമെന്നും കിളിമുട്ട. (2) വെയിൽ നനച്ച കൈത്തലങ്ങൾ നീട്ടുന്ന വൃക്ഷങ്ങളും, മഴയുടെ കരൾപിളർന്ന്‌ പിറന്ന നീലിച്ച തടാകങ്ങളും, കരിങ്കൽ പ്രതിമകളുടെ വിയർപ്പുതുളളികളിലെ നിരർത്ഥക യാചനകളും താനെന്ന്‌ ചിത്രം. (3) ചിത്രങ്ങളുടെ അഴിച്ചിട്ട ഉടയാടകൾക്ക്‌ നിറങ്ങളുടെ മനം പിരട്ടുന്ന ഗന്ധമായിരുന്നെന്ന്‌ കിളി ചിലക്കുന്നു. (4) നഗരനിശ്വാസങ്ങളിൽ അടവയ്‌ക്കുവാൻ ...

തീർച്ചയായും വായിക്കുക