മറിയ എബ്രഹാം
ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം: സാധുതയും സാ...
ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം തിരുത്തിക്കുറിച്ചിട്ട് കാല്‍ നൂറ്റാണ്ടില്‍ അധികമായെങ്കിലും സ്ത്രീവിവേചനം ഇന്നും കേരളത്തില്‍ കുടുംബത്തിലും പുറത്തും വളരെ ശക്തമാണ്. 1984 - ല്‍ ആരംഭിച്ച് 1986 - ല്‍ സുപ്രീം കോടതിയുടെ അനുകൂല വിധി ലഭിച്ച് ചരിത്രം തിരുത്തിക്കുറിച്ച ‘’ മേരി റോയ് Vs കേരള സ്റ്റേറ്റ്’‘ ആണ് ആണ്മക്കള്‍ക്കും പെണ്മക്കള്‍ക്കും പിതൃസ്വത്തില്‍ തുല്യാവകാശം ഉറപ്പു വരുത്തിയത്. എന്നാല്‍ ക്രിസ്തീയ കുടുംബങ്ങളില്‍ സ്വന്തം പിതാവ് പെണ്‍മക്കള്‍ക്ക് സ്വത്തവകാശം നിഷേധിക്കുന്നത് ഇന്നും വളരെ സാധാരണം. ഇന്ത...