Home Authors Posts by മാനുവൽ ജോർജ്ജ്‌

മാനുവൽ ജോർജ്ജ്‌

0 POSTS 0 COMMENTS

യൂദാസിന്റെ സുവിശേഷം

യൂദാസ്‌ സ്‌കറിയോത എന്ന സാത്താന്റെ സന്തതി ഇതാ മടങ്ങിവരുന്നു - രണ്ടായിരം വർഷത്തോളം ആരും കാണാതെ, ആരുമറിയാതെ മറഞ്ഞിരുന്ന തന്റെ ‘സു’വിശേഷങ്ങളുമായി. രക്ഷാകരദൗത്യം പൂർത്തിയാക്കുന്നതിനായി സ്വന്തം ജീവിതം കുരിശിൽ സമർപ്പിച്ച യേശുവിന്റെ പ്രിയശിഷ്യനായി യൂദാസിനെ ഈ സുവിശേഷത്തിൽ കാണാം. പിശാച്‌ നിറഞ്ഞവൻ എന്ന്‌ ബൈബിൾ വിശേഷിപ്പിക്കുന്ന യൂദാസിന്റെ പുതിയ മുഖം. ‘യൂദാസിന്റെ സുവിശേഷ’മടങ്ങിയ ഗ്രന്ഥശേഖരം കണ്ടെടുക്കുന്നതു മുതൽ 37 വർഷങ്ങൾക്കുശേഷം നാഷണൽ ജ്യോഗ്രഫിക്‌ അതു പുറത്തിറക്കുന്നതുവരെയുള്ള കാര്യങ്ങൾ ഒരു ഹോളിവുഡ്‌ സിന...

തീർച്ചയായും വായിക്കുക